Koon Movie: 'കൂൺ' സിനിമയിൽ ഗൗരി ലക്ഷ്മിയും യാസിൻ നിസാറും ആലപിച്ച ഗാനം പുറത്തിറങ്ങി

Koon Movie Song: ചിത്രത്തിലെ ഗാനങ്ങൾ സരിഗമ മ്യൂസിക് പുറത്തിറക്കി. പുതുമുഖങ്ങളായ ലിമൽ, സിതാര വിജയൻ എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Koon Movie: 'കൂൺ' സിനിമയിൽ ഗൗരി ലക്ഷ്മിയും യാസിൻ നിസാറും ആലപിച്ച ഗാനം പുറത്തിറങ്ങി
Image Credit: Koon | Photo: Zee News

About the Author