Kishkkindha Kandam: നിഴൽകൾ രവി അമൃത് ലാൽ ആകുന്നു; കിഷ്ക്കിന്ധാകാണ്ഡത്തിലെ പുതിയ ക്യാരക്ടർ പോസ്റ്റർ പുറത്ത് വിട്ടു

Kishkindha Kandam Movie: തമിഴ് നടൻ നിഴൽകൾ രവി അവതരിപ്പിക്കുന്ന അമൃത് ലാൽ എന്ന കഥാപാത്രത്തിൻ്റെ ക്യാരക്ടർ പോസ്റ്ററാണ് പുറത്തുവിട്ടിരിക്കുന്നത്.

Kishkkindha Kandam: നിഴൽകൾ രവി അമൃത് ലാൽ ആകുന്നു; കിഷ്ക്കിന്ധാകാണ്ഡത്തിലെ പുതിയ ക്യാരക്ടർ പോസ്റ്റർ പുറത്ത് വിട്ടു
Image Credit: Kishkkindha Kandam| Photo: Zee News

About the Author