ജയറാമിന്‍റെ മകള്‍ വിവാഹിതയാകുന്നു? ഹല്‍ദി ഫോട്ടോഷൂട്ട്‌ ചിത്രങ്ങള്‍ പങ്കുവച്ച് താരം

നടന്‍ ജയറാമിന്‍റെ മകള്‍ മാളവിക ജയറാമിന്‍റെ ഏറ്റവും പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റ്‌ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു. ഹല്‍ദി വേഷമണിഞ്ഞാണ് താരം പുതിയ പോസ്റ്റില്‍ പങ്കുവച്ച ചിത്രങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. 

Last Updated : Mar 27, 2020, 10:06 PM IST
ജയറാമിന്‍റെ മകള്‍ വിവാഹിതയാകുന്നു? ഹല്‍ദി ഫോട്ടോഷൂട്ട്‌ ചിത്രങ്ങള്‍ പങ്കുവച്ച് താരം

നടന്‍ ജയറാമിന്‍റെ മകള്‍ മാളവിക ജയറാമിന്‍റെ ഏറ്റവും പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റ്‌ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു. ഹല്‍ദി വേഷമണിഞ്ഞാണ് താരം പുതിയ പോസ്റ്റില്‍ പങ്കുവച്ച ചിത്രങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. 

മാളവിക വിവാഹിതയാകുകയാണോ? ചിത്രങ്ങള്‍ കണ്ട എല്ലാവരുടെയും സംശയം ഇതായിരുന്നു. എന്നാല്‍, മോഡലായ മാളവിക നടത്തിയ ബ്രൈഡല്‍ ഫോട്ടോഷൂട്ട്‌ ചിത്രങ്ങളാണ്‌ അവ. ഒരു ടെക്സ്റ്റയില്‍ ബ്രാന്‍ഡിന്‍റെ പരസ്യത്തിനായായിരുന്നു മാളവികയുടെ ഫോട്ടോഷൂട്ട്‌. 

#tbt bridal shoot for @vedhikafashion Thank you @maithrisrikant  #haldi #mehendi #vedhikabride PS: stay home, stay safe.

A post shared by Chakki (@malavika.jayaram) on

മലയാളത്തില്‍ അഭിനയിക്കുമ്പോള്‍ ഹോം വര്‍ക്കുകള്‍ അധികം വേണ്ടിവരുന്നില്ല: കാളിദാസന്‍

Trailer: ക്നാനായ പെണ്‍കുട്ടിയെ സ്നേഹിച്ച സര്‍ദാര്‍!!

ജാനുവിന്‍റെ സൗന്ദര്യത്തില്‍ മയങ്ങി കാളിദാസ്!

ഹല്‍ദി-മെഹന്ദി വസ്ത്രങ്ങളണിഞ്ഞ് നടത്തിയ ഫോട്ടോഷൂട്ടാണ് ഇതെന്ന് താരം പോസ്റ്റില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇതിന് താഴെ നിരവധി പേരാണ് താരത്തിന് ആശംസകള്‍ നേര്‍ന്നു രംഗത്തെത്തിയിരിക്കുന്നത്. സുന്ദരിയായിരിക്കുന്നുവെന്നും മഞ്ഞ നിറം നന്നായി ചെരുന്നുവേവെന്നുമൊക്കെ കമന്‍റുകളുണ്ട്. 

സ്വന്തം ഹല്‍ദി-മെഹന്ദി ചടങ്ങുകള്‍ എപ്പോഴാണെന്ന് ചോദിക്കുന്നവരും കുറവല്ല. വിദേശത്ത് നിന്നും ബിരുദ പഠനം പൂര്‍ത്തിയാക്കിയ മാളവിക  ജയറാം അടുത്തിടെയാണ് മോഡലിംഗ് രംഗത്ത് ചുവടുവച്ചത്. 

More Stories

Trending News