Coolie Update: രജനികാന്തിനൊപ്പം സ്ക്രീൻ പങ്കിടാൻ ദിലീപ്; 'കൂലി'യിൽ മുഖ്യ വേഷമെന്ന് സൂചന

പക്കാ മാസ് ആക്ഷൻ ചിത്രമായിരിക്കും കൂലി എന്നാണ് ടീസറിൽ നിന്ന് വ്യക്തമാകുന്നത്. സ്വർണക്കടത്താണ് സിനിമയുടെ പ്രമേയം.

Coolie Update: രജനികാന്തിനൊപ്പം സ്ക്രീൻ പങ്കിടാൻ ദിലീപ്; 'കൂലി'യിൽ മുഖ്യ വേഷമെന്ന് സൂചന
Image Credit: Coolie: Photo: Zee News

About the Author