അശ്വത് മാരിമുത്തുവാണ് രജനികാന്ത് ചിത്രം സംവിധാനം ചെയ്യുന്നത്. കമല്ർ ഹാസൻ ആണ് ചിത്രത്തിൻറെ നിർമ്മാണം.
Rajinikanth New Movie: രാജ് കമൽ ഫിലിംസ് ഇന്റർനാഷനലിന്റെ ബാനറിൽ കമൽ ഹാസൻ നിർമ്മിക്കുന്ന ചിത്രം 2027 പൊങ്കൽ റിലീസ് ആയി ആഗോള തലത്തിൽ പ്രദർശനത്തിന് എത്തുമെന്നാണ് സൂചന.
രജനികാന്ത് ചിത്രം ജയിലറിൽ മോഹന്‍ലാലും പിന്നെ ബോളിവുഡ് കിങ് ഷാരുഖ് ഖാനും
Padayappa 2 Announcement Rajinikanth: കെഎസ് രവികുമാർ സംവിധാനം ചെയ്ത ബ്ലോക്ക്ബസ്റ്റർ ചിത്രം പടയപ്പ റീ റിലീസിന് ഒരുങ്ങുകയാണ്. രജനികാന്തിന്റെ സിനിമ ജീവിതം അര നൂറ്റാണ്ട് പിന്നിടുന്ന വേളയിലാണ് പടയപ്പ റീ റിലീസിനൊരുങ്ങുന്നത്.
രജനികാന്ത് ചിത്രം പടയപ്പ കാലങ്ങൾക്കിപ്പുറം വീണ്ടും തിയറ്ററിൽ എത്താൻ പോകുന്നു
അഭിനയ ജീവിതത്തോട് വിട പറയാന്‍ ഒരുങ്ങി രജനികാന്ത്
ലോകേഷ് കനകരാജ് സംവിധാനം നിർവഹിക്കുന്ന ചിത്രത്തിൽ രജനികാന്തും കമൽ ഹാസനും ഒരുമിച്ചെത്തുമെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു
കൂലിക്ക് സമ്മിശ്ര പ്രതികരണങ്ങളാണ് പ്രേക്ഷകരുടെ ഭാഗത്ത് നിന്നും ലഭിക്കുന്നത്. രണ്ടാം പകുതി തരക്കേടില്ലായിരുന്നുവെന്ന് ചിലർ അഭിപ്രായപ്പെടുന്നു.
പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം കൂലി റിലീസാകുന്ന ഓഗസ്റ്റ് 14ന് വിവിധ സ്ഥാപനങ്ങൾ അവധി പ്രഖ്യാപിച്ചിരിക്കുകയാണ്
ഓഗസ്റ്റ് 14നാണ് രജനികാന്ത്-ലോകേഷ് ചിത്രം 'കൂലി' തിയേറ്ററുകളിൽ റിലീസ് ചെയ്യുന്നത്.
സെൻസർ ബോർഡ് എ സർട്ടിഫിക്കറ്റാണ് 'കൂലി'ക്ക് നൽകിയിരിക്കുന്നത്.