Manasa Vaacha: പ്രേക്ഷകരെ അടിമുടി ചിരിപ്പിക്കാൻ ധാരാവി ദിനേശും കൂട്ടരും ! 'മനസാ വാചാ' ട്രെയ്‌ലർ പുറത്ത്...

ശ്രീകുമാർ പൊടിയന്റെ ആദ്യ സംവിധാന ചിത്രമാണ് 'മനസാ വാചാ'. സിനിമയുടെ ഫസ്റ്റ് ലുക്ക് തൻ്റെ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത് ദിലീഷ് പോത്തനാണ് ചിത്രത്തിൻ്റെ പ്രഖ്യാപനം നടത്തിയത്.

Manasa Vaacha: പ്രേക്ഷകരെ അടിമുടി ചിരിപ്പിക്കാൻ ധാരാവി ദിനേശും കൂട്ടരും ! 'മനസാ വാചാ' ട്രെയ്‌ലർ പുറത്ത്...

About the Author