പ്രിയങ്ക ചോപ്രയെ ലോകത്തിലെ ഏറ്റവും സെക്സിയായ സ്ത്രീയായി മാക്സിം ഇന്ത്യ മാഗസിന്‍ തിരഞ്ഞെടുത്തു

ഹോളിവുഡില്‍ തരംഗം ആയി കൊണ്ടിരിക്കുന്ന മുന്‍ ലോക സുന്ദരിയും ബോളിവുഡ് നടിയുമായ  പ്രിയങ്ക ചോപ്രയെ  ലോകത്തിലെ ഏറ്റവും സെക്സിയായ സ്ത്രീയായി  മാക്സിം ഇന്ത്യ മാഗസിന്‍ തിരഞ്ഞെടുത്തു .

Last Updated : Jun 18, 2016, 05:07 PM IST
 പ്രിയങ്ക ചോപ്രയെ  ലോകത്തിലെ ഏറ്റവും സെക്സിയായ സ്ത്രീയായി  മാക്സിം ഇന്ത്യ മാഗസിന്‍ തിരഞ്ഞെടുത്തു

.മുംബൈ : ഹോളിവുഡില്‍ തരംഗം ആയി കൊണ്ടിരിക്കുന്ന മുന്‍ ലോക സുന്ദരിയും ബോളിവുഡ് നടിയുമായ  പ്രിയങ്ക ചോപ്രയെ  ലോകത്തിലെ ഏറ്റവും സെക്സിയായ സ്ത്രീയായി  മാക്സിം ഇന്ത്യ മാഗസിന്‍ തിരഞ്ഞെടുത്തു .

ഇപ്പോള്‍ ഏറ്റവും പുതുതായി ക്വാന്‍റ്റിക്കോ എന്ന സിനിമയില്‍ അഭിനയിച്ചു കൊണ്ടിരിക്കുന്ന പ്രിയങ്കയുടെ ചിത്രമാണ്  മാക്സിം ഇന്ത്യ മാസികയുടെ ജൂണ്‍ -ജൂലൈ എഡിഷന്‍ കവര്‍ പേജ് .കവര്‍ പേജ് കാണാം 

Trending News