മലയാള സിനിമയില്‍ പുതിയ വനിതാ കൂട്ടായ്മ

മലയാള സിനിമാ ലോകത്ത് ആദ്യമായി രൂപീകരിച്ച വനിതാ കൂട്ടായ്മയായ വിമന്‍ ഇന്‍ സിനിമ കളക്ടീവിന് ബദലായി മറ്റൊരു കൂട്ടായ്മ കൂടി. സാങ്കേതിക പ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഫെഫ്കയുടെ നേതൃത്വത്തിലാണ് പുതിയ വനിതാ സംഘടന രൂപംകൊണ്ടത്. 

Last Updated : Feb 3, 2018, 03:39 PM IST
മലയാള സിനിമയില്‍ പുതിയ വനിതാ കൂട്ടായ്മ

തിരുവനന്തപുരം: മലയാള സിനിമാ ലോകത്ത് ആദ്യമായി രൂപീകരിച്ച വനിതാ കൂട്ടായ്മയായ വിമന്‍ ഇന്‍ സിനിമ കളക്ടീവിന് ബദലായി മറ്റൊരു കൂട്ടായ്മ കൂടി. സാങ്കേതിക പ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഫെഫ്കയുടെ നേതൃത്വത്തിലാണ് പുതിയ വനിതാ സംഘടന രൂപംകൊണ്ടത്. 

ഡബ്ബിംഗ് ആര്‍ട്ടിസ്റ്റായ ഭാഗ്യലക്ഷ്മി അദ്ധ്യക്ഷയായ ഈ സംഘടനയുടെ ആദ്യ യോഗം കൊച്ചിയില്‍ നടന്നു. യോഗത്തില്‍ സംവിധായകാരായ സിബിമലയിലും  ബി. ഉണ്ണികൃഷ്ണനും പങ്കെടുത്തു. 

Trending News