Women in Cinema Collective High Court: ഹേമ കമ്മിറ്റി റിപ്പോർട്ട് സമർപ്പിച്ചിട്ടും സർക്കാരിന്റെ ഭാഗത്ത് നിന്ന് നടപടി ഉണ്ടാകാത്ത സാഹചര്യത്തിലാണ് ഡബ്ല്യുസിസി കോടതിയെ സമീപിച്ചത്.
Women in Cinema Collective Against Padavettu Movie Director: അതിജീവിതമാർക്ക് നീതി ലഭിക്കാനായി വനിതാ കമ്മീഷൻ മുൻകൈ എടുക്കണമെന്നും വുമൺ ഇൻ സിനിമ കളക്ടീവ് ആവശ്യപ്പെട്ടിട്ടുണ്ട്.
Vijay Babu in AMMA General Body Meeting : വിജയ് ബാബുവിനെതിരായ ബലാത്സംഗ കേസ്, നടൻ ഹരീഷ് പേരടിയുടെ സംഘടനയിൽ നിന്നുള്ള രാജി, ഷമ്മി തിലകനെതിരായ നടപടി. പരാതി പരിഹാര കമ്മറ്റിയിൽ നിന്ന് അംഗങ്ങൾ രാജിവെച്ച സംഭവം എന്നിവയൊക്കെ യോഗത്തിൽ ചർച്ച ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്
ദിലീപിനെതിരെയുള്ള കേസിനെ (Dileep Case) തുടർന്ന് പുറത്ത് പോയ എല്ലാവരെയും ഉപാധികളില്ലാതെ തിരിച്ചെടുത്താൽ ഈ പറയുന്നതിൽ കാര്യമുണ്ടെന്ന് വിശ്വസിക്കാമായിരുന്നുവെന്നും പത്മപ്രിയ പറഞ്ഞു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.