Cicada: നാല് ഭാഷകളിലും വ്യത്യസ്ത ​ഗാനങ്ങൾ; പാൻ ഇന്ത്യൻ സര്‍വൈവല്‍ ത്രില്ലര്‍ സിക്കാ‍ഡ ഓഗസ്റ്റ് 9ന്

Cicada release date: സര്‍വൈവല്‍ ത്രില്ലര്‍ ശ്രേണിയിലേക്ക് കടന്നുവരുന്ന "സിക്കാഡ" മലയാളം, തമിഴ്, കന്നഡ, തെലുങ്ക് ഭാഷകളിലാണ് റിലീസ് ചെയ്യുക.

Cicada: നാല് ഭാഷകളിലും വ്യത്യസ്ത ​ഗാനങ്ങൾ; പാൻ ഇന്ത്യൻ സര്‍വൈവല്‍ ത്രില്ലര്‍ സിക്കാ‍ഡ ഓഗസ്റ്റ് 9ന്
Image Credit: Cicada

About the Author