Pongala Movie: ശ്രീനാഥ് ഭാസി നായകനാകുന്ന ചിത്രം 'പൊങ്കാല'യ്ക്ക് തുടക്കമായി

എ.ബി ബിനിൽ ആണ് പൊങ്കാലയുടെ കഥയും തിരക്കഥയും രചിച്ച് സംവിധാനം ചെയ്യുന്നത്. ഗ്ലോബൽ പിക്ചേഴ്സ് എന്റർടെയ്ന്റ്മെന്റ്സും ദിയാ ക്രിയേഷനും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.

Pongala Movie: ശ്രീനാഥ് ഭാസി നായകനാകുന്ന ചിത്രം 'പൊങ്കാല'യ്ക്ക് തുടക്കമായി
Image Credit: Movie | (Photo: Zee news)

About the Author