പൃഥ്വിരാജും ജോജു ജോർജും ഒന്നിക്കുന്ന സ്റ്റാർ ഏപ്രിൽ 9ന് തീയേറ്ററുകളിലേത്തും; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് വിട്ടു

പൈപ്പിന് ചുവട്ടിലെ പ്രണയം എന്ന ചിത്രത്തിന് ശേഷം ഡൊമിൻ ഡി സിൽവ സംവിധാനം ചെയ്യുന്ന ചിത്രമാണ് സ്റ്റാർ. അബാം മൂവീസിന്റെ ബാന്നറിൽ എബ്രഹാം മാത്യുവാണ് സ്റ്റാർ നിർമ്മിക്കുന്നത്.

പൃഥ്വിരാജും ജോജു ജോർജും ഒന്നിക്കുന്ന സ്റ്റാർ ഏപ്രിൽ 9ന് തീയേറ്ററുകളിലേത്തും; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് വിട്ടു
Image Credit: Courtesy: Facebook

About the Author