BSNL ന്റെ Cinema Plus സർവീസ് 129 രൂപയ്ക്ക്; കൂടെ നിരവധി OTT Platform കളുടെ Subscription സൗജന്യം

1 /5

ഉപഭോക്താക്കളെ ആകർഷിക്കാൻ പുതിയ പ്ലാനുമായി എത്തിയിരിക്കുകയാണ് BSNL. പുതിയ സിനിമ  പ്ലസ് സർവീസ് OTT പ്ലാറ്റുഫോമുകളുടെ സൗജന്യ സബ്‌സ്‌ക്രിപ്ഷനും ഓഫർ ചെയ്യുന്നു.  

2 /5

 BSNL സിനിമ  പ്ലസ് സർവീസിന്റെ വില 129 രൂപയാണ്. YuppTVയുമായി ചേർന്നാണ് BSNL പുതിയ പ്ലാൻ കൊണ്ടുവന്നിരിക്കുന്നത്. 

3 /5

BSNL സിനിമ  പ്ലസ് സർവീസിന്റെ ഉപഭോക്താക്കൾക്ക് BSNL Zee5 premium, SonyLiv സ്പെഷ്യൽ, Voot സെലക്ട് , YuppTV എന്നീ OTT പ്ലാറ്റുഫോമുകളുടെ ഫ്രീ സബ്‌സ്‌ക്രിപ്ഷൻ നൽകുന്നു. YuppTVയുടെ സബ്‌സ്‌ക്രിപ്ഷൻ ഉണ്ടെങ്കിൽ വിവിധ OTT പ്ലാറ്റുഫോമുകളും 300 ടീവി ചാനലുകളും കാണാൻ കഴിയും

4 /5

 BSNL സിനിമ  പ്ലസ് സർവീസിന്റെ ആദ്യ 3 മാസത്തെ സർവീസിനാണ് 129 രൂപ. പിന്നീട് സർവീസ് നിലനിർത്താൻ 199 രൂപ അടയ്ക്കണം.

5 /5

ബി‌എസ്‌എൻ‌എൽ സിനിമാ പ്ലസ് സബ്‌സ്‌ക്രൈബ് ചെയ്യുന്നതിന്, കമ്പനിയുടെ വെബ്‌സൈറ്റ് സന്ദർശിക്കുക. നിങ്ങളുടെ ടെലികോം സർക്കിൾ തിരഞ്ഞെടുത്ത ശേഷം, നിങ്ങളുടെ നമ്പർ, ഇമെയിൽ ഐഡി, പേര് എന്നിവ നൽകണം. നിങ്ങൾ സൈൻ അപ്പ് ചെയ്‌താൽ, Android, iPhone, Android TV, Fire TV എന്നിവയിൽ സേവനം ലഭ്യമാകും. ഇത് മാത്രമല്ല, ഡെസ്ക്ടോപ്പ്, ലാപ്ടോപ്പ് എന്നിവയിലൂടെ ഉപയോക്താക്കൾക്ക് ഈ സേവനം എളുപ്പത്തിൽ ആക്സസ് ചെയ്യാനും കഴിയും. 

You May Like

Sponsored by Taboola