Double ISMART: റാം പൊതിനേനി, പുരി ജഗന്നാഥ്‌ പാൻ ഇന്ത്യൻ ചിത്രം 'ഡബിൾ ഐ സ്മാർട്'; തീയേറ്ററുകളിലേക്ക്

റിലീസ് ഡേറ്റ് പോസ്റ്ററിൽ റാമിനെ വേറെ ഒരു ഗെറ്റപ്പിൽ കാണാൻ കഴിയും. ശിവ ലിംഗവും പോസ്റ്ററിന്റെ ബാക്ഗ്രൗണ്ടിൽ കാണാം. ചിത്രത്തിന്റെ ഓരോ പുതിയ അപ്‌ഡേറ്റുകളുമായി അണിയറപ്രവർത്തകർ വരും ദിവസങ്ങളിൽ എത്തും.

Double ISMART: റാം പൊതിനേനി, പുരി ജഗന്നാഥ്‌ പാൻ ഇന്ത്യൻ ചിത്രം 'ഡബിൾ ഐ സ്മാർട്'; തീയേറ്ററുകളിലേക്ക്

About the Author