Mukesh Methil Devika Divorce: മുകേഷ്- മേതിൽ ദേവിക ബന്ധം വേർപ്പെടുത്തുന്നുവെന്ന വാർത്തക്കിടയിൽ പിഷാരടിയുടെ വാക്കുകൾ വൈറലാകുന്നു

സോഷ്യൽ മീഡിയയിലെ ഇപ്പോഴത്തെ ചർച്ചാ വിഷയം നടനും കൊല്ലം എംഎൽഎയുമായ മുകേഷിന്റേയും നർത്തകി മേതില്‍ ദേവികയുടേയും (Mukesh-Methil Devika Divorce News) വിവാഹമോചനത്തെ കുറിച്ചാണ്.

Mukesh Methil Devika Divorce: മുകേഷ്- മേതിൽ ദേവിക ബന്ധം വേർപ്പെടുത്തുന്നുവെന്ന വാർത്തക്കിടയിൽ പിഷാരടിയുടെ വാക്കുകൾ വൈറലാകുന്നു
Image Credit: FacebookSource: Bureau

About the Author

Ajitha Kumari

Ajitha Kumari

ജേർണലിസം മേഖലയിൽ 18 വർഷത്തിലേറെ പരിചയ സമ്പത്തുള്ള ആളാണ് അജിത. ബ്രോഡ് കാസ്റ്റിങ് മിനിസ്ട്രിയിൽ തുടങ്ങി ഡിജിറ്റൽ മീഡിയയിൽ സജീവം. 2017 മുതൽ സീ മലയാളം ന്യൂസിൽ പ്രവർത്തിക്കുന്നു. നിലവിൽ ചീഫ് സബ്-എഡിറ്ററാണ്. കേരള, ദേശീയ, അന്താരാഷ്ട്ര, ക്രൈം, എന്റർടൈൻമെന്റ്, ജ്യോതിഷം, ബിസിനസ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു..

Read More