പോണ്‍ മേഖലയോട് ബൈ പറഞ്ഞ് റെനീ ഗ്രേസിയ, തിരികെ കാറോട്ട മത്സരങ്ങളിലേക്ക്...

ഇരുപത്തിയഞ്ചാം വയസില്‍ മോട്ടോര്‍ സ്പോര്‍ട്സ് കരിയര്‍ അവസാനിപ്പിച്ച് താരം പോണ്‍ മേഖലയില്‍ ചുവടുവച്ചത്. 

Last Updated : Aug 1, 2020, 12:53 AM IST
  • എക്സ്ക്ലൂസീവ് പേജായ OnlyFans-ല്‍ കൂടിയാണ് റെനീ ഗ്രേസിയ തന്‍റെ ചിത്രങ്ങളും വീഡിയോകളും പങ്കുവച്ചിരുന്നത്. അശ്ലീല വീഡിയോ സൈറ്റുകളില്‍ ഏറെ ശ്രദ്ധേയമാണ് OnlyFans. നഗ്ന ചിത്രങ്ങളും വീഡിയോകളും പങ്കുവച്ചുള്ള താരത്തിന്‍റെ ആദ്യ വരുമാനം 3000 ഡോളറായിരുന്നു.
പോണ്‍ മേഖലയോട് ബൈ പറഞ്ഞ് റെനീ ഗ്രേസിയ, തിരികെ കാറോട്ട മത്സരങ്ങളിലേക്ക്...

സോഷ്യല്‍ മീഡിയയില്‍ വന്‍ കോളിളക്കം സൃഷ്ടിച്ച താരമാണ് സൂപ്പര്‍ കാര്‍ റേസറും പോണ്‍ അഭിനേത്രിയുമായ റെനീ ഗ്രേസിയ. 

അശ്ലീല ചിത്രങ്ങളിലെ അഭിനയം അവസാനിപ്പിക്കുകയാണ് എന്ന താരത്തിന്റെ പ്രഖ്യാപനം അക്ഷരാര്‍ത്ഥത്തില്‍ ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്. ഇരുപത്തിയഞ്ചാം വയസില്‍ മോട്ടോര്‍ സ്പോര്‍ട്സ് കരിയര്‍ അവസാനിപ്പിച്ച് താരം പോണ്‍ മേഖലയില്‍ ചുവടുവച്ചത്. കാറോട്ടം നിർത്തി പൂർണമായും അഡല്‍റ്റ് മൂവിയിലേക്ക് ചുവടുവച്ച താരത്തിന്റെ വാർത്ത അന്ന് ലോകമെമ്പാടും വളരെയധികം ശ്രദ്ധനേടിയിരുന്നു. 

തന്‍റെ ചിത്രങ്ങളും വീഡിയോകളും മോഷ്ടിച്ചു... ഇന്ത്യക്കാര്‍ക്കെതിരെ പോണ്‍ താരം

സാമൂഹിക മാധ്യമങ്ങളിലൂടെ നഗ്ന ചിത്രങ്ങളും ബിക്കിനി ചിത്രങ്ങളും പങ്കുവച്ചതോടെ താരം വാര്‍ത്തകളില്‍ നിറഞ്ഞു. റെനീ ഗ്രേസിയ പോണ്‍ ചിത്രത്തില്‍ അഭിനയിക്കുന്നു എന്ന വാര്‍ത്ത കേട്ടപ്പോൾ റെക്കോര്‍ഡുകള്‍ തിരുത്തിയാണ് ആരാധകര്‍ അവര്‍ക്കായി ഇന്‍റര്‍നെറ്റില്‍ തിരഞ്ഞത്. ഏറ്റവും കൂടുതല്‍ ഇന്‍റര്‍നെറ്റില്‍ തിരയപ്പെട്ട താരമായി അന്ന് റെനീ ഗ്രേസിയ മാറിയിരുന്നു.

"Renee Gracie nude Photos", "Renee Gracie Instagram", "Renee Gracie hot pics", "Renee Gracie sexy topless photos", "Renee Gracie hot videos", "Renee Gracie sex videos" പോലെയുള്ള കീവേഡുകള്‍ ഇന്‍റര്‍നെറ്റില്‍ പരന്നു. ചുരുക്കി പറഞ്ഞാൽ ആ ഒരു പ്രഖ്യാപനത്തോട് റെനീ ഗ്രേസിയ കൂടുതല്‍ ലോകശ്രദ്ധ നേടുകയായിരുന്നു. കാറോട്ടത്തിലൂടെ ലഭിക്കുന്നത് തുച്ഛമായ വരുമാനമാണെന്നും കൂടുതല്‍ പണം സമ്പാദിക്കുക എന്ന ലക്ഷ്യത്തോടെയാണ് താനീ മേഖലയില്‍ ചുവടുവയ്ക്കുന്നതെന്നും അന്ന് അവര്‍ പറഞ്ഞിരുന്നു. 

പോണ്‍ വീഡിയോ; പട്ടികയില്‍ ഇന്ത്യയുടെ സ്ഥാനം!

എക്സ്ക്ലൂസീവ് പേജായ OnlyFans-ല്‍  കൂടിയാണ് റെനീ ഗ്രേസിയ തന്‍റെ ചിത്രങ്ങളും വീഡിയോകളും പങ്കുവച്ചിരുന്നത്. അശ്ലീല വീഡിയോ സൈറ്റുകളില്‍ ഏറെ ശ്രദ്ധേയമാണ് OnlyFans. നഗ്ന ചിത്രങ്ങളും വീഡിയോകളും പങ്കുവച്ചുള്ള താരത്തിന്‍റെ ആദ്യ വരുമാനം 3000 ഡോളറായിരുന്നു. സബ്സ്ക്രിബ്ഷന്‍റെ അടിസ്ഥാനത്തില്‍ അശ്ലീല ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന പേജായതിനാല്‍ കോടികള്‍ ഇതിലൂടെ സമ്പാദിക്കാന്‍ താരത്തിനായി. ഇതില്‍ നിന്നും സമ്പാദിച്ച തുകയിലൂടെ വീണ്ടും കാറോട്ട മത്സരങ്ങളില്‍ സജീവമാകാന്‍ ഒരുങ്ങുകയാണ് താരം.

Trending News