DNA Movie Release: അടിച്ചു കേറി വാ, റിയാസ് ഖാന്റെ ക്യാരക്റ്റര്‍ പോസ്റ്റര്‍ പുറത്തിറക്കി 'ഡിഎൻഎ' ടീം, ചിത്രം തീയറ്ററുകളിലേക്ക്

പീറ്റര്‍ ജോണ്‍ വിനായകം എന്ന കഥാപാത്രത്തെയാണ് ഖാന്‍ ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. യുവ നടൻ അഷ്‌കർ സൗദാന്‍ നായകനാകുന്ന ഈ ചിത്രം ബെൻസി പ്രൊഡക്ഷൻസിൻ്റെ ബാനറിൽ കെ.വി.അബ്ദുൾ നാസ്സറാണ് നിർമ്മിക്കുന്നത്. ഡിഎൻഎ ജൂൺ പതിനാലിന് കേരളത്തിനകത്തും പുറത്തും പ്രദർശനത്തിനെത്തും.

DNA Movie Release: അടിച്ചു കേറി വാ, റിയാസ് ഖാന്റെ ക്യാരക്റ്റര്‍ പോസ്റ്റര്‍ പുറത്തിറക്കി 'ഡിഎൻഎ' ടീം, ചിത്രം തീയറ്ററുകളിലേക്ക്

About the Author