പിറന്നാൾ ആഘോഷം ഗംഭീരമാക്കി ഷാരൂഖ് ഖാനും ​ഗൗരിയും

ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ അമ്പത്തിയേഴാം പിറന്നാളിന് ​ഗംഭീര ആഘോഷങ്ങൾ നടത്തി ഷാരൂഖും ഭാര്യ ​ഗൗരിയും. താരത്തിന്റെ പിറന്നാളിന് നടത്തിയ അത്താഴ വിരുന്നിൽ ബോളിവുഡിലെ പ്രമുഖർ പങ്കെടുത്തു.

പിറന്നാൾ ആഘോഷം ഗംഭീരമാക്കി ഷാരൂഖ് ഖാനും ​ഗൗരിയും
Image Credit: sharuhkhan | photo: zee news

About the Author