പെയിന്‍റിന് ശേഷം തുവാല, ഷോണിന്‍റെ ചിത്രങ്ങള്‍ വൈറലാകുന്നു...

കമ്മട്ടിപാടം, ലൂസിഫര്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ ആരാധകര്‍ക്ക് പ്രിയങ്കരിയായി മാറിയ താരമാണ് ഷോണ്‍ റോമി.

Last Updated : May 30, 2020, 08:52 PM IST
  • മജന്ത നിറത്തിലുള്ള കര്‍ചീഫാണ് താരം ഇതിനായി ഉപയോഗിച്ചിരിക്കുന്നത്.
  • ദുല്‍ഖര്‍ സല്‍മാന്‍, വിനായകന്‍ തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച കമ്മട്ടിപാടം എന്ന ചിത്രത്തിലെ അനിത എന്ന കഥാപാത്രമാണ് താരത്തെ ആരാധകര്‍ നെഞ്ചിലേറ്റാന്‍ കാരണം.
പെയിന്‍റിന് ശേഷം തുവാല, ഷോണിന്‍റെ ചിത്രങ്ങള്‍ വൈറലാകുന്നു...

കമ്മട്ടിപാടം, ലൂസിഫര്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ ആരാധകര്‍ക്ക് പ്രിയങ്കരിയായി മാറിയ താരമാണ് ഷോണ്‍ റോമി.

ഇന്‍സ്റ്റഗ്രാമില്‍ ഏറെ സജീവമായ ഷോണ്‍ മോഡല്‍ കൂടിയാണ്. തന്‍റെ മോഡലി൦ഗ് ഫോട്ടോഷൂട്ട്‌ ചിത്രങ്ങളും താരം സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കാറുണ്ട്. 

N95 മാസ്ക്കിന് പ്രചോദനമായത് സാറയുടെ ബ്രാ കപ്പ് ഡിസൈന്‍!! 

 

ഇപ്പോഴിതാ, ഏറ്റവും പുതിയതായി താരം പങ്കുവച്ച ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുകയാണ്. കര്‍ചീഫ്‌ കൊണ്ടുള്ള ഫാഷന്‍ പരീക്ഷണമാന് ഷോണ്‍ ഇത്തവണ നടത്തിയിരിക്കുന്നത്. കര്‍ചീഫ്‌ കൊണോട് കോണ്‍ മടക്കി ക്രോപ്പ് ടോപ്പായാണ് താരം ഉപയോഗിച്ചിരിക്കുന്നത്. 

 
 
 
 

 
 
 
 
 
 
 
 
 

@anusree_r_nair

A post shared by Shaun Romy (@shaunromy) on

മജന്ത നിറത്തിലുള്ള കര്‍ചീഫാണ് താരം ഇതിനായി ഉപയോഗിച്ചിരിക്കുന്നത്. ദുല്‍ഖര്‍ സല്‍മാന്‍, വിനായകന്‍ തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച കമ്മട്ടിപാടം എന്ന ചിത്രത്തിലെ അനിത എന്ന കഥാപാത്രമാണ് താരത്തെ ആരാധകര്‍ നെഞ്ചിലേറ്റാന്‍ കാരണം. 

സേവനം നിഷേധിച്ചു; അടിവസ്ത്രം അഴിച്ച് മാസ്ക്കാക്കി യുവതി!! 

 

കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ മോഹന്‍ലാല്‍ ചിത്രം ലൂസിഫറിലും ഷോണ്‍ ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. 

Trending News