Mirai: തേജ സജ്ജ നായകനാകുന്ന ചിത്രം 'മിറൈ'; റോക്കിങ്ങ് സ്റ്റാർ മനോജ് മഞ്ചു തിരിച്ചുവരുന്നു

മനോജ് മഞ്ചുവിന് പിറന്നാൾ ദിനത്തിലാണ് 'ദി ബ്ലാക്ക് സ്വാർഡ്' കഥാപാത്രത്തിന്റെ ഗ്ലിമ്പ്‌സ് വീഡിയോ അണിയറപ്രവർത്തകർ പുറത്തുവിട്ടത്. ഇതിന് മുൻപ് കണ്ടിട്ടില്ലാത്ത വിധം പുതിയ ഗെറ്റപ്പിലാണ് മനോജ് മഞ്ചു എത്തുന്നത്. പോണി ടെയിൽ മുടിയും സ്റ്റൈൽ താടിയും വെച്ച് സ്റ്റൈലൻ ഗെറ്റപ്പിലാണ് മനോജ് എത്തുന്നത്.

Mirai: തേജ സജ്ജ നായകനാകുന്ന ചിത്രം 'മിറൈ'; റോക്കിങ്ങ് സ്റ്റാർ മനോജ് മഞ്ചു തിരിച്ചുവരുന്നു

About the Author