Thekku Vadakku: അടിയും വഴക്കുമായി അവരെത്തുന്നു; 'തെക്ക് വടക്ക്' ഫസ്റ്റ് ലുക്ക്

അഞ്ജനാ ടാക്കീസും വാർസ് സ്റ്റുഡിയോസും ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്. ശങ്കുണ്ണി എന്ന അരി മിൽ ഉടമയായും മാധവൻ എന്ന ഇലക്ട്രിസിറ്റി ബോർഡ് എഞ്ചിനിയറായുമാണ് സുരാജും വിനായകനും എത്തുന്നത്.

Thekku Vadakku: അടിയും വഴക്കുമായി അവരെത്തുന്നു; 'തെക്ക് വടക്ക്' ഫസ്റ്റ് ലുക്ക്
Image Credit: Thekku Vadakku | (Photo: Zee news)

About the Author