Turbo Jose Movie Release: സർപ്രൈസ് എൻട്രിയുമായ് 'ടർബോ ജോസ്' ! മെയ് 23 വേൾഡ് വൈഡ് റിലീസ്...

Turbo Jose Movie: വൈശാഖും മമ്മൂട്ടിയും ഒന്നിച്ച 'പോക്കിരിരാജ', 'മധുരരാജ' എന്നീ ചിത്രങ്ങൾക്ക് ശേഷം ഈ കൂട്ടുകെട്ടിൽ എത്തുന്ന സിനിമയാണ് 'ടർബോ'. കന്നഡ താരം രാജ് ബി ഷെട്ടിയും തെലുങ്ക് നടൻ സുനിലും സുപ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തിൽ 'ടർബോ ജോസ്' എന്ന കഥാപാത്രത്തയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്.

Turbo Jose Movie Release: സർപ്രൈസ് എൻട്രിയുമായ് 'ടർബോ ജോസ്' ! മെയ് 23 വേൾഡ് വൈഡ് റിലീസ്...

About the Author