Marco First Look: ചോരയിൽ കുളിച്ച് ഉണ്ണി മുകുന്ദൻ; ഉദ്വേ​ഗം നിറച്ച് 'മാർക്കോ' ഫസ്റ്റ് ലുക്ക്

ഹോളിവുഡിനോടും ബോളിവുഡിനോടും കിടപിടിക്കും വിധത്തിലുള്ള എട്ട് ആക്ഷനുകളാണ് ഹനീഫ് അദേനി മാർക്കോയിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്.

Marco First Look: ചോരയിൽ കുളിച്ച് ഉണ്ണി മുകുന്ദൻ; ഉദ്വേ​ഗം നിറച്ച് 'മാർക്കോ' ഫസ്റ്റ് ലുക്ക്
Image Credit: Marco Movie | (Photo: Zee news)

About the Author