Vettaiyan: വേട്ടയന് യു/എ സർട്ടിഫിക്കറ്റ്; തലൈവരുടെ ആട്ടത്തിന് ഇനി 8 നാൾ, ട്രെയിലർ ലോഡിം​ഗ്

ഒക്ടോബർ 10ന് തിയേറ്ററുകളിലെത്തുന്ന ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത് ടി.ജെ ജ്ഞാനവേൽ തന്നെയാണ്.

Vettaiyan: വേട്ടയന് യു/എ സർട്ടിഫിക്കറ്റ്; തലൈവരുടെ ആട്ടത്തിന് ഇനി 8 നാൾ, ട്രെയിലർ ലോഡിം​ഗ്
Image Credit: Movie | (Photo: Zee news)

About the Author