ARM and Vettaiyan OTT Release: 30 കോടി ചെലവിട്ട് 100 കോടിയ്ക്ക് മുകളിൽ നേടിയ ചിത്രം ആണ് എആർഎം. എന്നാൽ 300 കോടി ചെലവിട്ട് 250 കോടി മാത്രം നേടിയ ചിത്രമാണ് വേട്ടയ്യൻ.
13 വർഷങ്ങൾക്ക് മുമ്പ് അന്തരിച്ച മലേഷ്യ വാസുദേവന്റെ ശബ്ദം ഈ പാട്ടിനായി എഐയുടെ സഹായത്തോടെയാണ് പുനസൃഷ്ടിച്ചത്.
ജയ്ഭീം എന്ന ചിത്രത്തിന് ശേഷം ടി.ജെ ജ്ഞാനവേൽ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് വേട്ടയൻ.
33 വർഷങ്ങൾക്ക് ശേഷം രജനികാന്തും അമിതാഭ് ബച്ചനും ഒന്നിച്ചെത്തുന്നുവെന്നതാണ് ചിത്രത്തിന്റെ പ്രത്യേകത.
33 വർഷങ്ങൾക്ക് ശേഷം രജനികാന്തും അമിതാഭ് ബച്ചനും ഒന്നിച്ചെത്തുന്നുവെന്നതാണ് ചിത്രത്തിന്റെ പ്രത്യേകത.
ഒക്ടോബർ 10ന് തിയേറ്ററുകളിലെത്തുന്ന ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത് ടി.ജെ ജ്ഞാനവേൽ തന്നെയാണ്.
അമിതാഭ് ബച്ചൻ വേട്ടയനിൽ മുഴുനീള കഥാപാത്രത്തെയല്ല അവതരിപ്പിക്കുന്നതെന്നും റിപ്പോർട്ടുണ്ട്.
ജയ്ഭീമിന് ശേഷം ടി.ജി ജ്ഞാനവേൽ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം ഓക്ടോബർ 10ന് തിയറ്ററുകളിലെത്തും.
ജയ്ഭീം എന്ന ചിത്രത്തിന് ശേഷം ടി.ജെ ജ്ഞാനവേൽ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് വേട്ടയൻ.
ജയ്ഭീം എന്ന ചിത്രത്തിന് ശേഷം ടി.ജെ ജ്ഞാനവേൽ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് വേട്ടയൻ.
ഏറെ പ്രേക്ഷകപ്രീതി നേടിയ ജയ്ഭീം എന്ന ചിത്രത്തിന് ശേഷം ടി.ജെ ജ്ഞാനവേൽ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് വേട്ടയൻ.
ഒക്ടോബർ 10ന് വേട്ടയൻ തിയേറ്ററുകളിൽ റിലീസ് ചെയ്യും. മഞ്ജു വാര്യരും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
അനിരുദ്ധ് രവിചന്ദർ ഒരുക്കിയ മലയാളവും തമിഴും കലർന്ന തരത്തിലുള്ള ഗാനത്തിന്റെ ലിറിക്കൽ വിഡിയോ യൂട്യൂബ്ട്രന്റിംഗ് ലിസ്റ്റിൽ ഒന്നാമതെത്തി.
ആമസോൺ പ്രൈമിലൂടെയാണ് ചിത്രം ഒടിടിയിലെത്തുന്നത്. വൻ തുകയ്ക്കാണ് ചിത്രത്തിന്റെ ഒടിടി അവകാശം വിറ്റുപോയതെന്നാണ് റിപ്പോർട്ട്
ടുത്ത കാലത്തായി ഇറങ്ങിയ രജനികാന്ത് ചിത്രങ്ങളില് വച്ച് ഏറ്റവും വലിയ തുകയ്ക്ക് ഒടിടിയിൽ വിറ്റുപോയ ചിത്രമാണിതെന്നാണ് വിവരം.