Vettaiyan Pirated Print: 'വേട്ടയനും' വ്യാജനെത്തി; റിലീസ് ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ വ്യാജപതിപ്പ് പുറത്ത്

ജയ്ഭീം എന്ന ചിത്രത്തിന് ശേഷം ടി.ജെ ജ്ഞാനവേൽ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് വേട്ടയൻ.

Vettaiyan Pirated Print: 'വേട്ടയനും' വ്യാജനെത്തി; റിലീസ് ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ വ്യാജപതിപ്പ് പുറത്ത്
Image Credit: Movie | (Photo: Zee news)

About the Author