ദുല്‍ഖറിന്‍റെ 'അമ്മ'യാണോ ഈ സുന്ദരിക്കുട്ടി? അമ്പരന്ന് ആരാധകര്‍

മലയാള സിനിമയില്‍ ദുല്‍ഖറിന്‍റെ അമ്മയായി അഭിനയിച്ച നടിയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്...  ചിത്രങ്ങള്‍  കണ്ട്   അമ്പരക്കുകയാണ്  ആരാധകര്‍

Last Updated : Dec 10, 2020, 10:16 PM IST
  • ദുല്‍ഖറിന്‍റെ ഏറെ ശ്രദ്ധ നേടിയ ചിത്രം ആയിരുന്നു ഒരു "യമണ്ടന്‍ പ്രണയകഥ".
  • എന്നാല്‍, ഇപ്പോള്‍ ആ ചിത്രമല്ല, ചിത്രത്തില്‍ ദുല്‍ഖറിന്‍റെ അമ്മയായി എത്തിയ താരത്തിന്‍റെ ചിത്രങ്ങള്‍ ആണ് ഏറെ ശ്രദ്ധ നേടുന്നത്. ഇപ്പോള്‍ താരം പങ്കുവച്ചിരിയ്ക്കുന്ന ചിത്രങ്ങള്‍ കണ്ടു ഞെട്ടിയിരിക്കുകയാണ് ആരാധകര്‍.
  • ദുബായില്‍ വര്ഷങ്ങളായി താമസിക്കുന്ന വിജി രതീഷ് ആണ് ചിത്രത്തില്‍ ദുല്‍ഖറിന്‍റെ അമ്മയായി എത്തിയത്.
ദുല്‍ഖറിന്‍റെ  'അമ്മ'യാണോ ഈ സുന്ദരിക്കുട്ടി?  അമ്പരന്ന് ആരാധകര്‍

മലയാള സിനിമയില്‍ ദുല്‍ഖറിന്‍റെ അമ്മയായി അഭിനയിച്ച നടിയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്...  ചിത്രങ്ങള്‍  കണ്ട്   അമ്പരക്കുകയാണ്  ആരാധകര്‍

ഈ സുന്ദരിക്കുട്ടിയാണോ ദുല്‍ഖറിന്‍റെ  (Dulquer Salmaan)  അമ്മയായി അഭിനയിച്ചത് എന്നാണ് ചിത്രങ്ങള്‍ കണ്ട്  ഇപ്പോള്‍  ആരാധകര്‍ ചോദിക്കുന്നത്... 

ദുല്‍ഖറിന്‍റെ  ഏറെ ശ്രദ്ധ നേടിയ  ചിത്രം ആയിരുന്നു ഒരു "യമണ്ടന്‍ പ്രണയകഥ". തികച്ചും  നാടന്‍ പശ്ചാത്തലത്തില്‍ നിര്‍മ്മിച്ച ചിത്രത്തിന് വളരെ മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചത്.

 

എന്നാല്‍, ഇപ്പോള്‍ ആ ചിത്രമല്ല, ചിത്രത്തില്‍  ദുല്‍ഖറിന്‍റെ  അമ്മയായി എത്തിയ താരത്തിന്‍റെ ചിത്രങ്ങള്‍ ആണ് ഏറെ ശ്രദ്ധ നേടുന്നത്.   ദുബായില്‍ വര്ഷങ്ങളായി താമസിക്കുന്ന വിജി രതീഷ് ആണ്  ചിത്രത്തില്‍  ദുല്‍ഖറിന്‍റെ  അമ്മയായി എത്തിയത്.  വിജിയുടെ രണ്ടാമത്തെ ചിത്രം ആയിരുന്നു യമണ്ടന്‍  പ്രണയകഥ. ഓഡിഷന്‍ വഴിയാണ് വിജി ആ 'അമ്മ'  വേഷം സ്വന്തമാക്കിയത്. 

Also read: കൊച്ചിയിലെ തന്‍റെ പുതിയ ഫ്ലാറ്റ് പരിചയപ്പെടുത്തി അനുശ്രീ, വൈറലായി വീഡിയോ

എന്നാല്‍, ഇപ്പോള്‍ താരം പങ്കുവച്ചിരിയ്ക്കുന്ന ചിത്രങ്ങള്‍ കണ്ടു ഞെട്ടിയിരിക്കുകയാണ് ആരാധകര്‍.

ഇതായിരുന്നോ ദുല്‍ഖറിന്‍റെ 'അമ്മ'?  ഇത്രയും ചെറുപ്പമായ അമ്മയോ? ഇത്രക്ക് സുന്ദരി ആയിരുന്നോ ഇവര്‍? എന്നൊക്കെയാണ് ആരാധകരുടെ ചോദ്യങ്ങള്‍.... 

Trending News