സണ്ണി ലിയോണിയോട് കളിച്ചാല്‍ ഇങ്ങനെ ഇരിക്കും, വീഡിയോ കാണാം

ബോളിവുഡ് താരം  സണ്ണി ലിയോണിയെ പറ്റിക്കാന്‍ നോക്കിയാല്‍ എന്തു സംഭവിക്കും? അതിമധുരമായി പ്രതികാരം ചെയ്യുമെന്നാണ് സണ്ണി ലിയോണി പറയുന്നത്. അത് പറയുക മാത്രമല്ല, ചെയ്ത് കാണിക്കുക കൂടി ചെയ്തു സണ്ണി ലിയോണി. സഹതാരം സണ്ണി രജനിയാണ് സണ്ണി ലിയോണിയുടെ മധുരപ്രതികാരത്തിന് ഇരയായത്. 

Last Updated : Nov 27, 2017, 02:03 PM IST
സണ്ണി ലിയോണിയോട് കളിച്ചാല്‍ ഇങ്ങനെ ഇരിക്കും, വീഡിയോ കാണാം

ബോളിവുഡ് താരം  സണ്ണി ലിയോണിയെ പറ്റിക്കാന്‍ നോക്കിയാല്‍ എന്തു സംഭവിക്കും? അതിമധുരമായി പ്രതികാരം ചെയ്യുമെന്നാണ് സണ്ണി ലിയോണി പറയുന്നത്. അത് പറയുക മാത്രമല്ല, ചെയ്ത് കാണിക്കുക കൂടി ചെയ്തു സണ്ണി ലിയോണി. സഹതാരം സണ്ണി രജനിയാണ് സണ്ണി ലിയോണിയുടെ മധുരപ്രതികാരത്തിന് ഇരയായത്. 

 

 

കഴിഞ്ഞ ദിവസം സെറ്റില്‍ വച്ച് സ്ക്രിപ്റ്റ് വായിച്ചുകൊണ്ടിരുന്ന സണ്ണി ലിയോണിയുടെ ശരീരത്തിലേക്ക് പാമ്പിനെ ഇട്ട് ഞെട്ടിച്ചിരുന്നു സണ്ണി രജനി. പാമ്പിനെ കണ്ട് അലറി വിളിച്ച് ഓടുന്ന സണ്ണി ലിയോണിയുടെ വീഡിയോ വൈറലാവുകയും ചെയ്തു. ഇതിന് അതിമധുരമായി പ്രതികാരം ചെയ്താണ് സണ്ണി ലിയോണി പ്രതികരിച്ചത്. രണ്ട് ചോക്ലേറ്റ് കേക്കുകള്‍ സണ്ണി രജനിയുടെ മുഖത്തേക്ക് എറിയുന്ന സണ്ണി ലിയോണിയുടെ വീഡിയോയും വൈറലായി കഴിഞ്ഞു. 

 

 

My team played a prank on me on set!! @sunnyrajani @tomasmoucka mofos!!!!!!

A post shared by Sunny Leone (@sunnyleone) on

 

Trending News