ബഹ്റിനിൽ ഇന്ത്യൻ സ്വതന്ത്ര്യദിനവും നയതന്ത്ര ബന്ധത്തിന്‍റെ അമ്പതാം വാർഷികവും ആഘോഷിച്ചു

ബഹ്റിൻ സമയം രാവിലെ 7 .10 ന് ഇന്ത്യൻ അംബാസിഡർ പീയൂഷ് ശ്രീവാസ്തവ പതാക ഉയർത്തിയത്. തുടർന്ന് ഇന്ത്യൻ രാഷ്ടപതിയുടെ സ്വാതന്ത്ര്യ ദിന സന്ദേശം നൽകി. ബഹ്റിനിലെ നിരവധി ഭാരതീയരാണ് സ്വാതന്ത്ര്യ ദിനാഘോഷ പരുപാടിയിൽ പങ്കെടുത്തത്. വിവിധ കലാപരുപാടികളും ആഘോഷത്തിന്‍റെ ഭാഗമായി നടന്നു.

Written by - Zee Malayalam News Desk | Edited by - Zee Malayalam News Desk | Last Updated : Aug 16, 2022, 02:53 PM IST
  • ബഹ്റിനിലെ നിരവധി ഭാരതീയരാണ് സ്വാതന്ത്ര്യ ദിനാഘോഷ പരുപാടിയിൽ പങ്കെടുത്തത്. വിവിധ കലാപരുപാടികളും ആഘോഷത്തിന്‍റെ ഭാഗമായി നടന്നു.
  • നയതന്ത്ര ബന്ധം തുടങ്ങിയതിന്‍റെ 50-ാം വാർഷികവും വിപുലമായ ചടങ്ങുകളോടെ ബഹ്റൻ ഇന്ത്യൻ എംബസിയിൽ ആഘോഷിച്ചു.
  • ബഹ്റിൻ സമയം രാവിലെ 7 .10 ന് ഇന്ത്യൻ അംബാസിഡർ പീയൂഷ് ശ്രീവാസ്തവ പതാക ഉയർത്തി.
ബഹ്റിനിൽ ഇന്ത്യൻ സ്വതന്ത്ര്യദിനവും നയതന്ത്ര ബന്ധത്തിന്‍റെ അമ്പതാം വാർഷികവും ആഘോഷിച്ചു

മനാമ: ഇന്ത്യയുടെ  75 ആം സ്വാതന്ത്രദിനാഘോഷവും, ഇന്ത്യാ - ബഹ്റിൻ നയതന്ത്ര ബന്ധം തുടങ്ങിയതിന്‍റെ 50-ാം വാർഷികവും വിപുലമായ ചടങ്ങുകളോടെ ബഹ്റൻ ഇന്ത്യൻ എംബസിയിൽ  ആഘോഷിച്ചു. എംബസിയിൽ നടന്ന  ചടങ്ങിൽ ബഹ്റനിലെ ഇന്ത്യൻ അംബാസിഡർ പീയൂഷ് ശ്രീവാസ്തവ പതാക ഉയർത്തി. 

തുടർന്ന് സ്വാതന്ത്ര്യ ദിന സദ്ദേശം നൽകി. 75 ആം സ്വാതന്ത്ര്യ ദിനാഘോഷത്തിന്‍റെയും, ഇന്ത്യാ - ബഹ്റിൻ നയതന്ത്ര ബന്ധം തുടങ്ങിയതിന്‍റെ 50-ാം വാർഷികവും, വിപുലമായി ബഹ്റനിലെ ഇന്ത്യൻ എംബസിയിൽ ആഘോഷിച്ചു. സ്വാതന്ത്ര്യ ദിനത്തിന്‍റെ ഭാഗമായി ഇന്ത്യൻ എംബസിയിൽ  പതാക ഉയർത്തി. 

Read Also: Palakkad Shahjahan Murder Case: ഷാജഹാൻ വധം: കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത 2 പേർ അറസ്റ്റിലായതായി സൂചന

ബഹ്റിൻ സമയം രാവിലെ 7 .10 ന് ഇന്ത്യൻ അംബാസിഡർ പീയൂഷ് ശ്രീവാസ്തവ പതാക ഉയർത്തി. തുടർന്ന് ഇന്ത്യൻ രാഷ്ടപതിയുടെ സ്വാതന്ത്ര്യ ദിന സന്ദേശം നൽകി. ബഹ്റിനിലെ നിരവധി ഭാരതീയരാണ് സ്വാതന്ത്ര്യ ദിനാഘോഷ പരുപാടിയിൽ പങ്കെടുത്തത്. വിവിധ കലാപരുപാടികളും ആഘോഷത്തിൻ്റെ ഭാഗമായി നടന്നു.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News