School Holdiays In Bahrain: പബ്ലിക് സ്കൂളുകളിൽ ഈ തീയതികളിൽ നടത്താനിരുന്ന ഫൈനൽ പരീക്ഷകൾ പുഃനക്രമീകരിക്കുമെന്നും പുതുക്കിയ ഷെഡ്യൂൾ മന്ത്രാലയം പുറത്തിറക്കുമെന്നും റിപ്പോർട്ടുണ്ട്.
Bahrain: ക്വാഡ്രാബേയിൽ സ്വന്തം ചെലവിൽ സർട്ടിഫിക്കറ്റുകൾ അപ്ലോഡ് ചെയ്ത് ഇതിന്റെ ഫലം സ്കൂളുകൾ ഉറപ്പാക്കണമെന്ന നിബന്ധന എല്ലാ സ്കൂളുകളും നടപ്പാക്കാൻ തുടങ്ങിയതോടെയാണ് അധ്യാപകരോട് സർട്ടിഫിക്കറ്റ് അപ്ലോഡ് ചെയ്യാൻ സ്കൂൾ അധികൃതർ നിർദേശം നൽകിയത്.
Road Accident: കോഴിക്കോട് സ്വദേശി വിപി മഹേഷ്, തൃശൂർ ചാലക്കുടി സ്വദേശി ഗൈദർ ജോർജ്, പെരിന്തൽമണ്ണ സ്വദേശി ജഗത് വാസുദേവൻ, തലശേരി സ്വദേശി അഖിൽ രഘു, തെലങ്കാന സ്വദേശി സുമൻ രാജണ്ണയുമാണ് മരിച്ചത്.
Bahrain News: പരിശോധന നടത്തിയത് വ്യാപാര സ്ഥാപനങ്ങള്‍, തൊഴിലാളികള്‍ ഒരുമിച്ചു കൂടുന്ന സ്ഥലങ്ങള്‍ എന്നിവിടങ്ങളിലാണ്. പരിശോധനയില്‍ തൊഴില്‍പരമായ നിയമലംഘനങ്ങള്‍ക്ക് പുറമെ താമസ നിയമലംഘനങ്ങളും കണ്ടെത്തിയിട്ടുണ്ട്.
Ramadan Holiday: രാജ്യത്തെ മന്ത്രാലയങ്ങള്‍ക്കും സര്‍ക്കാര്‍ ഏജന്‍സികള്‍ക്കും പൊതു സ്ഥാപനങ്ങള്‍ക്കും ചെറിയ പെരുന്നാള്‍ ദിനത്തിലും അതിന് തൊട്ടടുത്ത രണ്ട് ദിവസങ്ങളിലും അവധി ആയിരിക്കും
Behrain Accident: ശുചീകരണ തൊഴിലാളിയായ പ്രവാസിയാണ് അപകടത്തിൽ മരണമടഞ്ഞത്. ഡ്രൈവറെ അറസ്റ്റ് ചെയ്തതിന് പിന്നാലെ അപകടത്തെ കുറിച്ചുള്ള വിശദ വിവരങ്ങള്‍ പുറത്തുവന്നു.
Hajj 2023: തീർത്ഥാടകർക്ക് രാജ്യത്തെ അംഗീകൃത ഹജ്ജ് ഗ്രൂപ്പുകള്‍ വഴി രജിസ്റ്റര്‍ ചെയ്യാം. ബഹ്റൈന്‍ സ്വദേശികളുമായി അടുത്ത കുടുംബ ബന്ധമുള്ള ഏഴ് വിദേശികളെ ഹജ്ജ് ഗ്രൂപ്പില്‍ ഉള്‍പ്പെടുത്താനും അനുവാദമുണ്ട്.
ബഹ്റൈന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വധുവിനെയും കൊണ്ടിറങ്ങിയ വരൻ ശേഷം ഒരു ഹോട്ടലിലേക്ക് പോകുകയും അവിടെ പ്രതികളെല്ലാവരും ചേര്‍ന്ന് യുവതിയെ പിടിച്ചുവെക്കുകയും ഭീഷണിപ്പെടത്തുകയും അപരിചിതരുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടണമെന്ന് നിര്‍ബന്ധിക്കുകയും ചെയ്തു
കോവിഡ് കാലത്ത് ലഭിച്ച ഇടവേളയിൽ, ബഹറിനിലെ റെഡ് ബസ് മാത്യക നിർമ്മിച്ച് ഏറെ പ്രശംസ നേടുകയും ബഹ്റിൻ മോട്ടോർ വാഹന വകുപ്പിന്റെ അനുമോദനം ലഭിക്കുകയും ചെയ്തപ്പോഴാണ് പ്രശസ്ത ലീഫ് ആർട്ട് കലാകാരനായ സജീഷ് പന്തളത്തിന് മലയാളത്തിന്റെ സ്വന്തം കെ എസ് ആർ ടി സി ബസ്സിന്റെ മിനിയേച്ചർ തയ്യാറാക്കാനുള്ള ആശയം ഉദിച്ചത്.
വെള്ളിയാഴ്ച്ച നടന്ന അത്തപ്പൂക്കള മത്സരത്തിൽ വ്യക്തികളും സമാജം ഉപ വിഭാഗങ്ങളും മറ്റ് സംഘടനകളുമടക്കം പതിനൊന്ന് ഗ്രൂപ്പുകളായാണ് മത്സരം സംഘടിപ്പിച്ചത്. മത്സരത്തിൽ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടുന്നവർക്ക് ആകർഷകമായ സമ്മാനങ്ങളും ഏർപ്പെടുത്തിയിരുന്നു.
ബഹ്റിൻ കേരളീയ സമാജത്തിന്റെ ആഭിമുഖ്യത്തിൽ ശ്രാവണം 2022 എന്ന പേരിൽ സംഘടിപ്പിക്കുന്ന ഓണം നവരാത്രി ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടാൻ കലാകാരൻമ്മാരുടെ ഒരു നീണ്ട നിര തന്നെ ബഹ്റിനിൽ എത്തുമെന്ന് കേരളീയ സമാജം പ്രസിഡന്റ് പി വി രാധാകൃഷ്ണപിള്ള, ജനറൽ സെക്രട്ടറി വർഗ്ഗീസ് കാരക്കൽ എന്നിവർ പറഞ്ഞു.
ബഹ്റിൻ സമയം രാവിലെ 7 .10 ന് ഇന്ത്യൻ അംബാസിഡർ പീയൂഷ് ശ്രീവാസ്തവ പതാക ഉയർത്തിയത്. തുടർന്ന് ഇന്ത്യൻ രാഷ്ടപതിയുടെ സ്വാതന്ത്ര്യ ദിന സന്ദേശം നൽകി. ബഹ്റിനിലെ നിരവധി ഭാരതീയരാണ് സ്വാതന്ത്ര്യ ദിനാഘോഷ പരുപാടിയിൽ പങ്കെടുത്തത്. വിവിധ കലാപരുപാടികളും ആഘോഷത്തിന്റെ ഭാഗമായി നടന്നു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.