Kuwait News: ദേശീയ ദിനവും വിമോചന ദിനവും; രണ്ടു ദിവസത്തെ പൊതു അവധി പ്രഖ്യാപിച്ച് കുവൈത്ത്

Kuwait News: വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും പൗരന്മാര്‍ക്കും സുപ്രധാന ദേശീയ സംഭവങ്ങളെ അനുസ്മരിക്കുന്ന ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ അവസരം നല്‍കുന്നതിനാണ് ഈ അവധി

Kuwait News: ദേശീയ ദിനവും വിമോചന ദിനവും;  രണ്ടു ദിവസത്തെ പൊതു അവധി പ്രഖ്യാപിച്ച് കുവൈത്ത്
Image Credit: File photoSource: Bureau

About the Author