Budh Asta: ബുധന്റെ അസ്തമയം; ഈ രാശിക്കാർക്ക് നൽകും പ്രമോഷനും ധനനേട്ടവും!

Budh Asta 2024: ഗ്രഹങ്ങളുടെ രാജകുമാരനായ ബുധൻ അസ്തമിക്കുന്നു. മാർച്ച് 10 വരെ ഈ അവസ്ഥയിൽ തുടരും അത് 3 രാശിയിലുള്ളവർക്ക് അത്യപൂർവ്വ നേട്ടങ്ങൾ നൽകും. ഇവർക്ക് ജോലിയിൽ പ്രമോഷനും ബിസിനസ്സിൽ ലാഭവും ലഭിക്കും.

Budh Asta: ബുധന്റെ അസ്തമയം; ഈ രാശിക്കാർക്ക് നൽകും പ്രമോഷനും ധനനേട്ടവും!
Image Credit: zee news hindi

About the Author

Ajitha Kumari

Ajitha Kumari

ജേർണലിസം മേഖലയിൽ 18 വർഷത്തിലേറെ പരിചയ സമ്പത്തുള്ള ആളാണ് അജിത. ബ്രോഡ് കാസ്റ്റിങ് മിനിസ്ട്രിയിൽ തുടങ്ങി ഡിജിറ്റൽ മീഡിയയിൽ സജീവം. 2017 മുതൽ സീ മലയാളം ന്യൂസിൽ പ്രവർത്തിക്കുന്നു. നിലവിൽ ചീഫ് സബ്-എഡിറ്ററാണ്. കേരള, ദേശീയ, അന്താരാഷ്ട്ര, ക്രൈം, എന്റർടൈൻമെന്റ്, ജ്യോതിഷം, ബിസിനസ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു..

Read More