Norka Roots : പ്രവാസി തണൽ പദ്ധതി: സഹായ വിതരണം മുഖ്യമന്ത്രി നിർവഹിച്ചു

മുഖ്യമന്ത്രിയുടെ ചേമ്പറിൽ നടന്ന ചടങ്ങിൽ ആര്യ മോഹൻ, അർച്ചന മധുസൂദനൻ എന്നിവർ 100000 രൂപയുടെ വീതം ഡ്രാഫ്റ്റ് ഏറ്റുവാങ്ങി.  

Written by - Zee Malayalam News Desk | Last Updated : Aug 17, 2021, 06:41 PM IST
  • പ്രവാസികളുടെയും അവിവാഹിതരായ പെൺമക്കൾക്ക് നോർക്ക റൂട്ട്സ് വഴി ആർ.പി. ഫൗണ്ടേഷൻ നൽകുന്ന ധനസഹായം മുഖ്യമന്ത്രി കൈമാറി.
  • മുഖ്യമന്ത്രിയുടെ ചേമ്പറിൽ നടന്ന ചടങ്ങിൽ ആര്യ മോഹൻ, അർച്ചന മധുസൂദനൻ എന്നിവർ 100000 രൂപയുടെ വീതം ഡ്രാഫ്റ്റ് ഏറ്റുവാങ്ങി.
  • അർഹരായ അപേക്ഷകർക്ക് തുടർന്നുള്ള ദിവസങ്ങളിൽ സഹായ ധനം നൽകും.
  • അഞ്ച് കോടി രൂപയാണ് ആദ്യ ഘട്ടം വിതരണം ചെയ്യുന്നത്.
Norka Roots : പ്രവാസി തണൽ പദ്ധതി: സഹായ വിതരണം മുഖ്യമന്ത്രി നിർവഹിച്ചു

Thiruvananthapuram : കോവിഡ് മൂലം മരണപ്പെട്ട പ്രവാസികളുടെയും മുൻ പ്രവാസികളുടെയും അവിവാഹിതരായ പെൺമക്കൾക്ക് നോർക്ക റൂട്ട്സ് വഴി ആർ.പി. ഫൗണ്ടേഷൻ നൽകുന്ന ധനസഹായം മുഖ്യമന്ത്രി കൈമാറി. 

മുഖ്യമന്ത്രിയുടെ ചേമ്പറിൽ നടന്ന ചടങ്ങിൽ ആര്യ മോഹൻ, അർച്ചന മധുസൂദനൻ എന്നിവർ 100000 രൂപയുടെ വീതം ഡ്രാഫ്റ്റ് ഏറ്റുവാങ്ങി.

ALSO READ : COVID ബാധിച്ച് മരിച്ച പ്രവാസികളുടെ അവിവാഹിതരായ പെൺമക്കൾക്കായി നോർക്കയുടെ ധനസഹായം, ധനസഹായം ലഭിക്കുന്നതിനായി ചെയ്യേണ്ടത് ഇത്രമാത്രം

അർഹരായ അപേക്ഷകർക്ക്  തുടർന്നുള്ള ദിവസങ്ങളിൽ സഹായ ധനം നൽകും. അഞ്ച് കോടി രൂപയാണ് ആദ്യ ഘട്ടം വിതരണം ചെയ്യുന്നത്.

ALSO READ : COVID Vaccination Certificate : വാക്സിൻ സർട്ടിഫിക്കേറ്റിൽ പ്രവാസികൾ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ കേന്ദ്രത്തിന് ആരോഗ്യ മന്ത്രി കത്തയച്ചു

ചടങ്ങിൽ നോർക്ക റൂട്ട്സ് ഡയറക്ടറും ആർ.പി. ഫൗണ്ടേഷൻ ചെയർമാനുമായ രവി പിള്ള, നോർക്ക വൈസ് ചെയർമാൻ കെ.വരദരാജൻ,നോർക്ക പ്രിൻസിപ്പിൽ സെക്രട്ടറി കെ. ഇളങ്കോവൻ, നോർക്ക റൂട്ട്സ് സി.ഇ.ഒ. ഹരികൃഷ്ണൻ നമ്പൂതിരി, ജനറൽ മനേജർ അജിത്ത് കോളശ്ശേരി, ആർ.പി. ഫൗണ്ടേഷൻ പ്രതിനിധികൾ പങ്കെടുത്തു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News