പന്തെറിഞ്ഞ ശേഷം ദേവേന്ദ്ര ബിഷൂവിന്‍റെ എക്സ്പ്രഷൻ
ഔട്ട് ആയ ശേഷം തിരികെ മടങ്ങുന്ന വിരാട്ട് കൊഹ്‌ലി
വിരാട്ട് കൊഹ്‌ലിയുടെ വിക്കറ്റ് നേടിയ ശേഷം വെസ്റ്റിന്‍ഡീസ് സ്പിന്നര്‍ റോസ്റ്റണ്‍ ചെയ്സ് ബ്ലാക്ക്‌വുഡുമായി ആഘോഷിക്കുന്നു
ദേവേന്ദ്ര ബിഷൂവിന്‍റെ പന്തിനെ ബൌണ്ടറിയില്‍ പായിക്കുന്ന വിരാട്ട് കൊഹ്‌ലി
ദേവേന്ദ്ര ബിഷൂവിന്‍റെ പന്തിനെ സിക്സിനു പറത്തുന്ന ലോകേശ് രാഹുൽ
റണ്‍ഔട്ട് ആയ ശേഷം തിരികെ മടങ്ങുന്ന ചേതേശ്വർ പുജാര
സെഞ്ച്വറി നേടിയ ശേഷംആഘോഷിക്കുന്ന ലോകേശ് രാഹുൽ
ഷെയ്ൻ ഡോര്‍വിച്ചിന്‍റെ ക്യാച്ച് എടുത്ത ശേഷം ആഘോഷിക്കുന്ന ശിഖർ ധവാൻ
രാജേന്ദ്ര ചന്ദ്രികയുടെ വിക്കറ്റ് നേടിയ ശേഷം ആഘോഷിക്കുന്ന മൊഹമ്മദ് ഷമി
ആദ്യ പന്തില്‍ തന്നെ വിരാട്ട് കൊഹ്‌ലിയ്ക്ക് ക്യാച്ച് നല്‍കി മടങ്ങുന്ന വെസ്റ്റിന്‍ഡീസ് താരം ഡാരന്‍ ബ്രാവോ
Next Gallery