Best Smartphones : 20000 രൂപയ്ക്ക് താഴെ വിലയിൽ ലഭിക്കുന്ന മികച്ച സ്മാർട്ട് ഫോണുകൾ ഏതൊക്കെ?

1 /4

Poco X3 Pro ഫോണാണ് 20000 രൂപയിൽ താഴെ വിലയിൽ വാങ്ങാൻ കഴിയുന്ന ഏറ്റവും  മികച്ച ഫോൺ. ക്വൽകോം സ്നാപ്ഡ്രാഗൺ 860 Soc പ്രൊസസ്സറാണ് ഉപയോഗിച്ചിരിക്കുന്നത്.

2 /4

20000 രൂപയ്ക്ക് താഴെ വിലയിൽ ലഭിക്കുന്ന മറ്റൊരു മികച്ച ഫോണാണ് IQOO Z3.  6.58- ഇഞ്ച് ഡിസ്‌പ്ലേയും ക്വൽകോം സ്നാപ്ഡ്രാഗൺ 768 Soc പ്രൊസസ്സറുമാണ് ഫോണിന് ഉള്ളത്.

3 /4

Motorola Moto G60 ഫോണുകളുടെ വില 17,999 രൂപയാണ്. ക്വൽകോം സ്നാപ്ഡ്രാഗൺ 732 g Soc പ്രൊസസ്സറാണ് ഫോണിൽ ഉപയോഗിച്ചിരിക്കുന്നത്

4 /4

Motorola Moto G60 ഫോണുകളുടെ അതെ വില യിലാണ് Realme 8s  ഫോണുകളും എത്തുന്നത്. MediaTek Dimensity 810 SoC പ്രൊസസ്സറാണ് ഈ ഫോണിന്റെ പ്രധാന ആകർഷണം.  

You May Like

Sponsored by Taboola