മുടിവെട്ടിയിട്ട് 30 വർഷം, മുടി നീളം ആറടി, എലേന ക്രാവ്ചെൻകോ എന്ന അത്ഭുത യുവതി

1 /4

ആറടി നീളമുള്ള മുടിയുള്ള  ഉക്രയിൻ സ്വദേശിയായ എലേനയാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിലെ താരം. 35 വയസ്സുള്ള ഏലേന ബിസിനസുകാരികൂടിയാണ്.

2 /4

അഞ്ചു വയസ്സുള്ളപ്പോൾ മുതലാണ് എലേനക്ക് മുടി വളരാൻ തുടങ്ങിയത്. നീളൻ മുടി പെൺകുട്ടികളുടെ സൌന്ദര്യമാണെന്ന അമ്മയുടെ ഉപദേശമായിരുന്നു പ്രചോദനം

3 /4

ആറടിയോളം നീളമുള്ള തൻറെ മുടി സംരക്ഷിക്കാൻ ഏലേന നിരവധി മാർഗങ്ങളാണ് സ്വീകരിക്കുന്നത്. ഒന്നിലും വിട്ടു വീഴചകളില്ല

4 /4

ഏഴ് ദിവസത്തിൽ ഒരിക്കലാണ് എലേന തൻറെ മുടി കഴുകുക. ഹെഡ് മസ്സാജുകളും,ഹെയർ മാസ്കുകളും മുടിക്കായി ഉപയോഗിക്കാറുണ്ട് എലേന.

You May Like

Sponsored by Taboola