Christmas Market Tragedy Updates: കിഴക്കൻ ജർമ്മനിയിലെ മഗ്ഡെബർഗിലെ തിരക്കേറിയ ക്രിസ്മസ് മാർക്കറ്റിലേക്ക് വെള്ളിയാഴ്ച ഒരു കാർ ഇടിച്ചുകയറി രണ്ട് പേർക്ക് ദാരുണാന്ത്യം. 68 ഓളം പേർക്ക് പരിക്കേറ്റിട്ടുണ്ട്.
Syria Civil War Updates: കലാപം രൂക്ഷമായ സാഹചര്യത്തിൽ ഇനിയൊരു അറിയിപ്പ് ഉണ്ടാകും വരെ സിറിയയിലേക്ക് യാത്ര ചെയ്യരുതെന്ന് ഇന്ത്യൻ പൗരൻമാർക്ക് കേന്ദ്രസർക്കാർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
Lake Nyos Disaster Reasons: നിയോസ് എന്ന തടാകത്തില്‍ നിന്നും അന്നേദിവസം ഒരു പൊട്ടിത്തെറിയുണ്ടായി. അധികം താമസിക്കാതെ ഒരു കനത്ത മേഘ പടലം കാമറൂണിലെ ജനവാസ മേഖലകളുടെ മുകളില്‍ ദൃശ്യമായി
Earthquake In USA: ജിയോളജി സർവ്വേ ഭൂചലനം സ്ഥിരീകരിച്ചിട്ടുണ്ട്. ഭൂചനത്തിന്റെ പ്രഭവകേന്ദ്രം ന്യൂ ജേഴ്സിയിലെ ട്യൂക്സ്ബെറി എന്ന സ്ഥലമാണ്. നിലവിൽ ആളപായമോ, നാശനഷ്ട്ങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.