Actor Lukman : നടൻ ലുക്മാൻ വിവാഹിതനായി; ജുമൈമയാണ് വധു

സപ്തമശ്രീ തസ്കര എന്ന സിനിമയിലൂടെ മലയാള സിനിമ മേഖലയിലെത്തിയ നടൻ നിരവധി വേഷങ്ങളൽ അഭിനയിക്കുകയും ചെയ്തു.

നടൻ ലുക്മാൻ വിവാഹിതനായി. മലപ്പുറം സ്വദേശിനിയായ ജുമൈമയാണ് വധു. ചങ്ങരംകുളം സ്വദേശിയാണ് ലുക്മാൻ. സപ്തമശ്രീ തസ്കര എന്ന സിനിമയിലൂടെ മലയാള സിനിമ മേഖലയിലെത്തിയ നടൻ നിരവധി വേഷങ്ങളൽ അഭിനയിക്കുകയും ചെയ്തു. അറാട്ട്, അർച്ചന 31 നോട്ട്ഔട്ട് എന്നിവയാണ് ലുക്മാൻ ഏറ്റവും അവസാനം ഇറങ്ങിയ ചിത്രങ്ങൾ. ലുക്മാന്റെ വിവാഹ ചിത്രങ്ങൾ കാണാം.

 

1 /5

2 /5

3 /5

4 /5

5 /5

You May Like

Sponsored by Taboola