Actor Mammootty Birthday: മമ്മൂക്ക പിറന്നാൾ ആഘോഷിച്ചില്ല, പക്ഷെ കേക്ക് മുറിച്ചു-ചിത്രങ്ങൾ

1 /5

ആരാധക വൃന്ദം പിറന്നാൾ ആശംസകൾ ചൊരിയുമ്പോൾ താരം മൂന്നാറിലായിരുന്നു Credit/Facebook Anto Joseph

2 /5

വളരെ ലളിതമായി നടത്തിയ പിറന്നാൾ ആഘോഷത്തിൽ നിർമ്മാതാവ് ആൻറോ ജോസഫ്, രമേശ് പിഷാരടി, ജോര്‍ജ് സെബാസ്റ്റ്യന്‍, എന്‍എം ബാദുഷ  തുടങ്ങിയവരായിരുന്നു ഒപ്പം Credit/Facebook Anto Joseph

3 /5

ബി.ജെ.പി അധ്യക്ഷൻ കെ.സുരേന്ദ്രൻ മമ്മൂക്കയെ കാണാനെത്തി. പൊന്നാടയണിച്ച് ആദരിച്ചു. Credit/Facebook Anto Joseph

4 /5

 വളരെ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രം ചേർന്ന ചെറിയ ചടങ്ങ് Credit/Facebook Anto Joseph

5 /5

പിറന്നാൾ ആഘോഷങ്ങൾ. നിർമ്മാതാവ് ആൻറോ ജോസഫാണ് ചിത്രങ്ങൾ ഫേസ് ബുക്കിൽ പങ്കുവെച്ചത് Credit/Facebook Anto Joseph

You May Like

Sponsored by Taboola