Care and Share Foundation: മമ്മൂട്ടിയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന കെയർ ആൻഡ് ഷെയർ ഫൗണ്ടേഷന്റെ ‘ചലനം’ പദ്ധതിയുടെ ഭാഗമായാണ് ജില്ലയിൽ വീൽ ചെയറുകൾ വിതരണം ചെയ്തത്.
Care and Share International Foundational: സംസ്ഥാന പ്രസിഡന്റായി അലൻ പീറ്ററിനെ തിരഞ്ഞെടുത്തു.
Wayanad Township: മമ്മൂട്ടി ടൗൺഷിപ്പിലെ ഓരോ നിർമ്മാണ പ്രവർത്തികളും ചോദിച്ചറിയുകയും നേരിൽ കാണുകയും ചെയ്തു.
Actor Mammootty Charity: മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള കെയർ ആൻഡ് ഷെയർ ഫൗണ്ടേഷനും ആലുവ രാജഗിരി ആശുപത്രിയും ചേർന്നാണ് സന്ധ്യക്ക് കൃത്രിമകാൽ അടക്കമുള്ള ചികിത്സ ലഭ്യമാക്കിയത്.
Care And Share International Foundation: കേൾവി പരിമിതിയുള്ള നിർദ്ധനരായവർക്ക് സൗജന്യമായി കോക്ലിയർ ഇംപ്ലാന്റേഷൻ ശസ്ത്രക്രിയ ലഭ്യമാക്കുന്ന പദ്ധതിയാണ് കാതോട് കാതോരം.
Care And Share International Foundation: റാഹേലിന്റെ ശസ്ത്രക്രിയ വാത്സല്യം പദ്ധതിയിലൂടെ രാജിഗിരി ആശുപത്രിയിൽ പൂർണമായും സൗജന്യമായാണ് നടത്തിയത്.
Mammootty Padma Awards: മമ്മൂട്ടിയെ സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ പൂച്ചെണ്ട് നൽകി സ്വീകരിക്കുകയും, പൊന്നാടയണിച്ച് ആദരിക്കുകയും ചെയ്തു.
Care and share international foundation: ചക്ര കസേരകളുട വിതരണ ഉദ്ഘാടനം കർദ്ദിനാൾ ജോർജ് ജേക്കബ് കൂവക്കാട് നിർവ്വഹിച്ചു.
Care Share International Foundation: അടിമാലി കൂമ്പന്‍പാറയിലുണ്ടായ മണ്ണിടിച്ചിലില്‍ ഗുരുതരമായി പരിക്കേറ്റ് ആലുവ രാജഗിരി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന സന്ധ്യ ബിജുവിന്റെ ഇടതുകാൽ മുട്ടിന് മുകളിൽവച്ച് നീക്കം ചെയ്യേണ്ടിവന്നിരുന്നു.
'കുറുപ്പ്' എന്ന ചിത്രത്തിന്റെ കഥ ഒരുക്കി ശ്രദ്ധ നേടിയ ജിതിൻ കെ ജോസ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്.
ടൊവിനോ തോമസ്, ആസിഫ് അലി എന്നിവർക്ക് പ്രത്യേക ജൂറി പരാമർശം ലഭിച്ചു.
Valsalyam Project: വാത്സല്യം പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് തൃശൂർ മേലൂർ സ്വദേശിയായ നിഥുൻ കെ സിയുടെ മകളുടെ ശസ്ത്രക്രിയ നടത്തിയത്.
Mammootty Comeback: മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന മോഹൻലാലിനൊപ്പമുള്ള ചിത്രത്തിന്റെ ചിത്രീകരണം ഒക്ടോബറിൽ നടക്കും.
Vazhikatti Project: നമ്മുടെ സമൂഹത്തെ കാർന്നു തിന്നുന്ന ഒരു മാരക വിപത്താണ് ലഹരിയും അതിന്റെ ഉപയോഗവും.
മമ്മൂട്ടി പൂർണ്ണ ആരോഗ്യവാനാണെന്ന് ഡോക്ടർമാർ സാക്ഷ്യപ്പെടുത്തിയത് ആശ്വാസമാണ്
Talk To Mammookka Anti Drug Awareness Scheme: ലഹരിമരുന്നുകള്‍ക്കെതിരായ ജനകീയപോരാട്ടത്തിന് തുടക്കം കുറിച്ച് മലയാളത്തിന്റെ അഭിമാനതാരം മമ്മൂക്ക.
Actor Mammootty New Video: താരത്തിന്റെ പുതിയ ലൊക്കേഷൻ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയിയൽ വൈറലായിരിക്കുന്നത്.
മമ്മൂട്ടി- മോഹൻലാൽ- മഹേഷ് നാരായണൻ - ആൻ്റോ ജോസഫ് ചിത്രത്തിൽ നയൻതാര ജോയിൻ ചെയ്തു.
MT Vasudevan Nair:മമ്മൂട്ടിക്ക് പകര്‍ന്നാടാന്‍ ഒരുപിടി നല്ല കഥാപാത്രങ്ങളാണ് എംടി മെനഞ്ഞെടുത്തത്.
MT Vasudevan Nair Death:എൻ്റെ മനസ് ശൂന്യമാവുന്ന പോലെ തോന്നുന്നു; ഞാനെൻ്റെ ഇരു കൈകളും മലർത്തിവെക്കുന്നുവെന്നും മമ്മൂട്ടി കുറിച്ചു