കാണാം മമൂട്ടിയുടെ കുടുംബത്തിന്റെ അപൂർവ്വ ചിത്രങ്ങൾ

മലയാളത്തിന്റെ എക്കാലത്തെയും സൂപ്പർ ഹീറോയായ മമ്മൂട്ടി കുടുംബത്തിനും ഏറെ പ്രാധാന്യം നൽകുന്ന ആളാണ്.  അടുത്തിടെ മമ്മൂട്ടി പോസ്റ്റ് ചെയ്ത ദുൽഖറിന്റെ മകളുമൊത്തുള്ള ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.  ഇപ്പോഴിതാ താരത്തിന്റെ അപ്പൂർവ്വമായ കുടുംബചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.

1 /9

ലയാളത്തിന്റെ എക്കാലത്തെയും സൂപ്പർ ഹീറോയായ മമ്മൂട്ടി കുടുംബത്തിനും ഏറെ പ്രാധാന്യം നൽകുന്ന ആളാണ്. 

2 /9

സുല്‍ഫത്തുമായി 1979ലാണ് മമ്മൂട്ടി വിവാഹിതനാകുന്നത്. മമ്മൂട്ടിക്കൊപ്പം സുല്‍ഫത്ത് വേദികളില്‍ എത്താറുണ്ട്.

3 /9

4 /9

ഡോ.റെഹാന്‍ സയിദ് ആണ് മമ്മൂട്ടിയുടെ മകൾ സുറുമിയുടെ ജീവിതപങ്കാളി.

5 /9

സുറുമിക്ക് രണ്ട് മക്കളാണ് ഉള്ളത്.

6 /9

മമ്മൂട്ടിയുടെ മകൻ ദുല്‍ഖറും ഇന്ന് മലയാള സിനിമയുടെ മുൻനിര നായകൻമാരിൽ ഒരാളാണ്.  

7 /9

ദുല്‍ഖറിന്റെ ജീവിത പങ്കാളിയാണ് അമല്‍ സൂഫിയ. 

8 /9

ദുൽഖറിന്റെ മകളുടെ പേരാണ് മറിയം അമീറ.  

9 /9

You May Like

Sponsored by Taboola