Mohanlal| നിങ്ങളറിയാത്ത മോഹൻലാലിൻറെ ആസ്തി; കാറുകൾ മാത്രം 21 കോടി

1 /5

മലയാളികളുടെ പ്രിയപ്പെട്ട താരത്തിൻറെ സ്വത്ത് വിവരങ്ങളാണ് പലരും അന്വേഷിക്കുന്ന വിവരം. കാറുകൾ മുതൽ കൃഷി സ്ഥലം വരെ വെറൈറ്റി ആണ് അദ്ദേഹത്തിൻറെ പ്രത്യേകത.

2 /5

മോളിവുഡ് മീഡിയകളുടെ റിപ്പോർട്ടുകൾ പ്രകാരം 313 കോടിയാണ് മോഹൻലാലിൻറെ നിലവിലെ ആകെ അസ്തി. അഭിനേതാവ്, നിർമ്മാതാവ്, വിതരണക്കാരൻ,അവതാരകൻ,സംരംഭകൻ എന്നീ നിലയിലാണ് അദ്ദേഹത്തിൻെ വരുമാനത്തിൻറെ ഭൂരിഭാഗവും എന്ന് റിപ്പോർട്ടുകളെ ഉദ്ദരിച്ച് filmy Focus ചൂണ്ടിക്കാട്ടുന്നു

3 /5

കൊച്ചിയിൽ ഒരു ലക്ഷ്യറി വീടും, വില്ലകളും ഗസ്റ്റ് ഹൗസുകളും അദ്ദേഹത്തിനുണ്ട്. ഇതിന് പുറമെ കൊച്ചിയിൽ തന്നെ 50 ഏക്കറോളം വരുന്ന കൃഷിത്തോട്ടവും അദ്ദേഹത്തിനുണ്ട്. കേരളത്തിലെ മാത്രം സ്വത്ത് വിവര കണക്കുകൾ. ഇത് കൂടാതെ ചെന്നൈയിലും ഇദ്ദേഹത്തിന് ഫ്ലാറ്റുകളുണ്ട്.

4 /5

ആകെ 20 കോടിയോളം രൂപയുടെ കാറുകളാണ് അദ്ദേഹത്തിന് സ്വന്തമായുള്ളത്. ഇതിൽ മെഴ്സിഡസ് ബെൻസ് എസ് ക്ലാസ്, മെഴ്സിഡസ്  ബെൻസ് ജിഎൽ 350 സിഡിഐ, ടൊയോട്ട ഇന്നോവ, ടൊയോട്ട വെൽഫയർ, ഒജെസ് കോച്ച്, കാരവാനുകൾ എന്നിവയുണ്ട്.

5 /5

അവസാനം ലഭിച്ച കണക്ക് പ്രകാരം 8 കോടി രൂപയാണ് അദ്ദേഹം ഒരു സിനിമക്ക് വാങ്ങുന്നത്. മറ്റ് ഭാഷകളിലുള്ള ചിത്രങ്ങൾക്ക് ഇത് 3 കോടിയുമാണ്

You May Like

Sponsored by Taboola