celebrity voting tamilnadu election 2021: സൈക്കിളിൽ പോയി വോട്ട് ചെയ്ത് വിജയ്,പോളിങ്ങ് ബൂത്തിലേക്ക് നടന്ന് വിക്രം തമിഴ്നാട്ടിലെ താരങ്ങളുടെ വോട്ടിങ്ങിനെ

1 /6

സൈക്കിളിലാണ് വിജയ് വോട്ടുചെയ്യാനെത്തിയത്. നിരവധി പേരാണ് വിജയ്ക്കൊപ്പം പോളിങ്ങ് ബൂത്തിലേക്ക് അനുഗമിച്ചത്

2 /6

സൂപ്പർ സ്റ്റാർ വിക്രം വീട്ടിൽ നിന്നും നടന്നാണ് പോളിങ്ങ് ബൂത്തിലേക്ക് പോയത്.  

3 /6

നടൻ സൂര്യയും അനിയൻ കാർത്തിയും പോളിങ്ങ് ബൂത്തിൽ ആദ്യം എത്തി വോട്ട് രേഖപ്പെടുത്തി

4 /6

സ്ഥാനാർഥിയും മക്കൾ നീതി മയ്യം അധ്യക്ഷനുംമായ കമൽഹാസൻ  തെയ്നപേട്ടിലെ പോളിങ്ങ് ബൂത്തിലാണ് വോട്ട് ചെയ്തത്. കോയമ്പത്തൂർ South assembly മണ്ഡലത്തിൽ  നിന്നാണ് ഹാസൻ ജനവിധി തേടുന്നത്

5 /6

മെഗാസ്റ്റാർ രജനീകാന്ത് സ്റ്റെല്ലാ മേരീസ് കോളേജിലെ പോളിങ്ങ് ബൂത്തിലാണ് വോട്ട് രേഖപ്പെടുത്തിയത്

6 /6

തിരുവാണ്മയൂരിലെ പോളിങ്ങ് ബൂത്തിലാണ് താര ദമ്പതികളായ അജിത്തും ശാലിനിയും എത്തിയത്.

You May Like

Sponsored by Taboola