അശ്വത് മാരിമുത്തുവാണ് രജനികാന്ത് ചിത്രം സംവിധാനം ചെയ്യുന്നത്. കമല്ർ ഹാസൻ ആണ് ചിത്രത്തിൻറെ നിർമ്മാണം.
ലോകേഷ് കനകരാജ് സംവിധാനം നിർവഹിക്കുന്ന ചിത്രത്തിൽ രജനികാന്തും കമൽ ഹാസനും ഒരുമിച്ചെത്തുമെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു
കമൽഹാസന്റെ സിനിമകൾക്ക് ബഹിഷ്കരണാഹ്വാനവുമായി ബിജെപി
പൊതുവേദിയിൽ ആരാധകരിൽ നിന്ന് വാൾ സമ്മാനമായി സ്വീകരിക്കാൻ വിസമ്മതിച്ച് നടനും മക്കൾ നീതി മയ്യം നേതാവുമായ കമൽ ഹാസൻ
Thug Life Ott Release: രാജ്കമൽ ഫിലിംസ് ഇന്റർനാഷണൽ, മദ്രാസ് ടാക്കീസ്, റെഡ് ജയന്റ് മൂവീസ്, ആർ മഹേന്ദ്രൻ, ശിവ അനന്ത് എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചത്.
തഗ് ലൈഫ് ജൂൺ 5ന് കര്‍ണാടകയിൽ റിലീസ് ചെയ്യില്ല. കമൽ ഹാസൻറെ വിവാദ പരാമർശത്തെ തുടർന്നാണിത്.
Kamal Hassan: 2024 ലെ ലോക്സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായിട്ടായിരുന്നു ഡിഎംകെയും കമൽ ഹാസന്റെ മക്കൾ നീതി മയ്യവും തമ്മിൽ ധാരണയിൽ എത്തിയത്.
Thug Life Haasan Mani Ratnam Movie: തിരുവനന്തപുരത്ത് മെയ് 28ന് നടക്കുന്ന പ്രീ റിലീസ് ഇവെന്റിൽ തഗ് ലൈഫിലെ താരങ്ങളും അണിയറ പ്രവർത്തകരും പങ്കെടുക്കും.
Amaran Movie:തന്‍റെ മൊബൈൽ നമ്പര്‍ സിനിമയില്‍ ഉള്‍പ്പെടുത്തിയതിനെതിരെ എൻജിനിയറിങ് വിദ്യാർഥിയായ വാഗീശ്വരനാണ് കോടതിയെ സമീപിച്ചത്.
Kamal Haasan: കലാകാരൻ കലയേക്കാൾ വാഴ്ത്തപ്പെടാൻ പാടില്ലെന്ന അദ്ദേഹത്തിന്റെ വിശ്വാസമാണ് ഇതിന് പിന്നിൽ.
അടുത്ത വർഷം ജൂൺ 5ന് കമൽ ഹാസൻ-മണി രത്നം ചിത്രം തഗ് ലൈഫ് തിയേറ്ററുകളിലെത്തും.
ഇന്ത്യൻ 3 തിയേറ്ററിൽ റിലീസ് ചെയ്യാതെ നേരിട്ട് നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്തേക്കുമെന്നാണ് റിപ്പോർട്ട്.
അൻപറിവ് മാസ്റ്റേഴ്സാണ് മണിരത്നത്തിന്റെ തഗ് ലൈഫ് എന്ന ചിത്രത്തിനായി ആക്ഷൻ കൊറിയോഗ്രഫി ചെയ്യുന്നത്.
ഇരുനൂറ് കോടിയോളം രൂപ മുതൽ മുടക്കിലാണ് ചിത്രം ഒരുങ്ങിയത്. ലൈക്ക പ്രൊഡക്ഷൻസ്, റെഡ് ജയന്റ് മൂവീസ് എന്നിവർ ചേർന്ന് നിർമ്മിച്ച ഈ ചിത്രത്തിൽ കമൽഹാസനൊപ്പം വമ്പൻ താരനിരയാണ് അണിനിരന്നത്.