Actress Anusree : "ഒരു മധുരകിനാവ്"; ബുള്ളറ്റിൽ സ്റ്റൈലായി അനുശ്രീ, ചിത്രങ്ങൾ കാണാം

1 /4

ബുള്ളറ്റിൽ സ്റ്റൈലായി ഇരിക്കുന്ന ചിത്രങ്ങൾ പങ്കുവെച്ച് എത്തിയിരിക്കുകയാണ് മലയാളികളുടെ പ്രിയതാരം അനുശ്രീ

2 /4

തന്റെ ആങ്ങളയുടെ മകൻ ആദിക്കൊപ്പമുള്ള ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്.  

3 /4

സ്വാഭാവികമായ അഭിനയശൈലിയിലൂടെ ജനമനസ്സുകളിൽ ജനഹൃദയങ്ങളിൽ ഇടംപിടിച്ച അഭിനയത്രിയാണ് നടി അനുശ്രീ.  

4 /4

താരയാണ് അനുശ്രീയുടേതായി പുറത്തിറങ്ങാൻ ഒരുങ്ങുന്ന അടുത്ത ചിത്രം  

You May Like

Sponsored by Taboola