മലയാളികളുടെ പ്രിയ താരമായ ഈ തിരുവല്ലക്കാരിയെ മനസിലായോ?

സൂത്രധാരൻ എന്ന ചിത്രത്തിലൂടെ അഭിനയരം​ഗത്തേക്ക് എത്തിയ താരമാണ് മീര ജാസ്മിൻ. സംസ്ഥാന, ദേശീയ അവാർഡുകളിൽ മികച്ച നടിക്കുള്ള പുരസ്‌കാരം മീരാജാസ്മിന് ലഭിച്ചിട്ടുണ്ട്. ഒരിടവേളയ്ക്ക് ശേഷം വീണ്ടും സിനിമയിൽ തിരിച്ചെത്തിയിരിക്കുകയാണ് താരം ഇപ്പോൾ. സത്യൻ അന്തിക്കാടിന്റെ മകൾ എന്ന സിനിമയിലൂടെയായിരുന്നു മീരയുടെ തിരിച്ച് വരവ്. ജയറാം ആയിരുന്നു ചിത്രത്തിലെ നായകൻ.

 

1 /3

ഇപ്പോഴിത തന്റെ സ്കൂൾ പഠനകാലത്തെ ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ് താരം.  

2 /3

കൂട്ടുകാരികൾക്കൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന മീരയെ അതിൽ കാണാം.   

3 /3

​ഗ്ലാമറസ് ലുക്കിലുള്ള മീരയുടെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകാറുണ്ട്.

You May Like

Sponsored by Taboola