Actress Genelia: സാരിയിൽ തിളങ്ങി ജെനീലിയ - ചിത്രങ്ങൾ

സാരിയിൽ പുത്തൻ ഫോട്ടോഷൂട്ടുമായി എത്തിയിരിക്കുകയാണ് ബോളിവുഡ് താരം ജെനീലിയ ദേശ്‌മുഖ്. ഒരു സ്ത്രീയുടെ ഏറ്റവും നല്ല ആഭരണം അവളുടെ നാണമോ മൂക്കുത്തിയോ ആണ് എന്ന ക്യാപ്ഷനോടെയാണ് താരം ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. 65ത്തിലധികം പേർ ഇതിനോടകം ചിത്രങ്ങൾ ലൈക്ക് ചെയ്തിട്ടുണ്ട്. നിരവധി കമന്റുകളും ചിത്രങ്ങൾക്ക് ലഭിച്ചു. 

 

1 /4

കടപ്പാട്: ജെനീലിയ ഇൻസ്റ്റാഗ്രാം

2 /4

കടപ്പാട്: ജെനീലിയ ഇൻസ്റ്റാഗ്രാം

3 /4

കടപ്പാട്: ജെനീലിയ ഇൻസ്റ്റാഗ്രാം

4 /4

കടപ്പാട്: ജെനീലിയ ഇൻസ്റ്റാഗ്രാം

You May Like

Sponsored by Taboola