സന്തോഷത്തിൻറെ ആ നിമിഷങ്ങളെ പറ്റി കനിഹ പറയുകയാണ്
ഇൻസ്റ്റയിലാണ് കനിഹ തൻറെ ചിത്രങ്ങൾ പങ്കുവെച്ചത്.
നിങ്ങൾ പൂർണ്ണരാവുന്ന നിങ്ങൾക്ക് പരാതികളില്ലാത്ത ആ നിമിഷം
വേദനകളില്ലാത്ത സന്തോഷങ്ങളുടെ നിമിഷം
ഒാർമകളുടെ മേൽ ഒരു പുഞ്ചിരി ചേർക്കുക പുന സജ്ജമാക്കാൻ അത് മതി-താരം പറയുന്നു