Happy Birthday Kavya Madhavan| കാവ്യയുടെ പിറന്നാളിന് ഇങ്ങിനെയും ചില കാര്യങ്ങൾ

1999-ൽ പുറത്തിറങ്ങിയ ചന്ദ്രനുദിക്കുന്ന ദിക്കിൽ എന്ന ചിത്രമായിരുന്നു കാവ്യ ആദ്യമായി നായികാ വേഷത്തിലെത്തിയ ചിത്രം (Happy Birthday Kavya Madhavan)

പൂക്കാലം വരവായി എന്ന ചിത്രമായിരുന്നു കാവ്യയുടെ ആദ്യ ചിത്രമെന്ന് പറഞ്ഞാൽ എത്ര പേർ വിശ്വസിക്കും. അവിടുന്നിങ്ങോട്ട് സജീവമായിരുന്ന 2016 വരെ ഒരു പിടി ചിത്രങ്ങൾ കാവ്യയുടെ സ്വന്തമാണ്. 1999-ൽ പുറത്തിറങ്ങിയ ചന്ദ്രനുദിക്കുന്ന ദിക്കിൽ എന്ന ചിത്രമായിരുന്നു കാവ്യ ആദ്യമായി നായികാ വേഷത്തിലെത്തിയ ചിത്രം. അന്ന് കാവ്യക്ക് വെറും 15 വയസ്സായിരുന്നു പ്രായം. അതോടെ പുതിയ ഒരു നടിയുടെ പിറവിയായി. 

Credit/ Kavya Madhavan  Instagram, Facebook,Fan Pages

1 /5

Credit/ Kavya Madhavan  Instagram, Facebook,Fan Pages

2 /5

Credit/ Kavya Madhavan  Instagram, Facebook,Fan Pages

3 /5

Credit/ Kavya Madhavan  Instagram, Facebook,Fan Pages

4 /5

Credit/ Kavya Madhavan  Instagram, Facebook,Fan Pages

5 /5

Credit/ Kavya Madhavan  Instagram, Facebook,Fan Pages

You May Like

Sponsored by Taboola