Keerthy Suresh: 'വാശി' പ്രൊമോഷൻ; ലാവൻഡർ ​ഗൗണിൽ ക്യൂട്ടായി കീർത്തിയുടെ ചിത്രങ്ങൾ

മലയാളം, തമിഴ്, തെലുങ്ക് പ്രേക്ഷകർക്കിടയിൽ വളരെ പെട്ടെന്ന് പ്രിയങ്കരിയായ നടിയാണ് കീർത്തി സുരേഷ്. നടനും നിർമാതാവുമായ സുരേഷ് കുമാറിന്റെയും നടി മേനകയുടെയും മകളായ കീർത്തി തന്റെ വേഷങ്ങളിലൂടെ പ്രേക്ഷക മനസിൽ ഇടം നേടിയിട്ടുണ്ട്. 

1 /5

വാശിയാണ് കീർത്തിയുടേതായി ഒടുവിൽ ഇറങ്ങിയ മലയാള ചിത്രം.  

2 /5

വാശി മികച്ച പ്രേക്ഷക പ്രതികരണം നേടി പ്രദർശനം തുടരുകയാണ്.  

3 /5

ടൊവിനോ തോമസ് ആണ് ചിത്രത്തിൽ നായകൻ.  

4 /5

ടൊവിനോയും കീർത്തിയും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് വാശി.  

5 /5

ജൂൺ 17നായിരുന്നു വിഷ്ണു ജി രാഘവ് ആദ്യമായി സംവിധാനം ചെയ്ത വാശി തിയേറ്ററുകലിൽ റിലീസ് ചെയ്തത്. 

You May Like

Sponsored by Taboola